24.7 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

ചരിത്രം സൃഷ്ടിയ്ക്കുന്ന ചോരക്കപ്പ് വിപ്ലവം,പെണ്‍ സുഹൃത്തിന് ജന്‍മദിനത്തില്‍ മെന്‍സ്ട്രല്‍ കപ്പ് സമ്മാനം നല്‍കാം,യുവാവിന്റെ ശ്രദ്ധേയമായി യുവാവിന്റെ കുറിപ്പ്

  കൊച്ചി: ആര്‍ത്തവകാല ശുചിത്വത്തിനായി സ്ത്രീകള്‍ക്കായി 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന ആലപ്പുഴ നഗരസഭയുടെ തിങ്കള്‍ പദ്ധതി സോഷ്യല്‍ മീഡിയ നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.മെന്‍സ്ട്രല്‍ കപ്പുകളേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുമ്പോളും. ഇതിലൂടെയുണ്ടാവുന്ന സാമ്പത്തിക-പരിസ്ഥിതി നേട്ടങ്ങള്‍...

ആര്‍ത്തവകാല ശുചിത്വം,സ്ത്രീകള്‍ക്ക് സൗജന്യ മെന്‍സ്ട്രല്‍ കപ്പുമായി ആലപ്പുഴ നഗരസഭ,തിങ്കള്‍ പദ്ധതിയില്‍ 5000 മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും

ആലപ്പുഴ: സ്ത്രീകളുടെ ആര്‍ത്തവകാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി വിപ്ലവകരമായ പദ്ധതിയുമായി ആലപ്പുഴ നഗരസഭ രംഗത്ത്.ആര്‍ത്തവ കാലത്ത് സാനിട്ടറി പാഡുകള്‍ക്ക് പകരമായി ഉപയോഗിയ്ക്കുവാന്‍ കഴിയുന്ന 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സുമായി ചേര്‍ന്ന് നഗരസഭ സൗജ്യമായി...

രാഷ്ടീയം കളിയ്ക്കാനുള്ള വേദിയല്ല കോടതി,മന്ത്രി ജലിലീന്റെ നിയമന വിവാദക്കേസില്‍ പി.കെ.ഫിറോസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: മന്ത്രി കെ.ടി.ജലീലിനെതിരായി നിയമനവിവാദ കേസില്‍ ഹര്‍ജികാരനായ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.രാഷ്ട്രീയ കളിയ്ക്കാനുള്ള വേദിയല്ല കോടതിയെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കി.കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിയ്ക്കില്ല,മതിയായ രേഖകളില്ലാതെയാണോ കേസിനെത്തുന്നതെന്നും...

പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടില്‍ ഉപേക്ഷിച്ച് ടിക് ടോക് കാമുകനൊപ്പം യുവതി ഒളിച്ചോടി,കഥകള്‍ പുറത്തറിഞ്ഞതോടെ കാമുകനും ഭര്‍ത്താവിനും വീട്ടുകാര്‍ക്കും വേണ്ട,ബാലപീഡന കുറ്റത്തിന് ഒടുവില്‍ പെറ്റമ്മ ജയിലില്‍

ചാവക്കാട്: സ്വന്തം പിഞ്ചുകുഞ്ഞിനെ അയല്‍ പക്കത്തെ വീട്ടിലേല്‍പ്പിച്ച് മുങ്ങിയശേഷം ടിക്ക്‌ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വിവരങ്ങളറിഞ്ഞ് കാമുകനും ഭര്‍ത്താവും കയ്യൊഴിഞ്ഞു. കുട്ടിയ ഉപേക്ഷിച്ചതിന് ബാലവകാശനിയമപ്രകാരം യുവതി...

നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും,യുവതിയുടെ പരാതിയിലാണ് നടപടി

കല്‍പ്പറ്റ: ഫോണിലൂടെ യുവതിയോട് അശ്ലീലം പറഞ്ഞെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതായി സൂചന.കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.വിനായകനെതിരെ യുവതി ശ്ക്തമയ മൊഴി നല്‍കിയതായാണ് വിവരങ്ങള്‍ കേട്ടാലറയ്ക്കുന്ന ഭാഷയാണ്...

ബലാത്സംഗ പരാതിയ്ക്കു പിന്നിൽ ബ്ലക്ക് മെയിലിംഗ് ശ്രമം, പരാതിക്കാരിയെ പരിചയമുണ്ട്: ബിനോയ് കോടിയേരി

തിരുവനന്തപുരം: തനിയ്ക്കെതിരായി  മുംബൈ സ്വദേശിനിയായ യുവതി നല്‍കിയ പരാതി തള്ളി ആരോപണ വിധേയനായ ബിനോയ് കോടിയേരി. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ വ്യക്തമാക്കി.  പരാതിക്കാരിയെ അറിയാം. എന്നാല്‍...

വീട്ടമ്മയുടെ കഞ്ചാവ് കടത്ത് ഭര്‍ത്താവിനെയും മക്കളെയും കാറില്‍ കൂട്ടി,അഞ്ച് കിലോ കഞ്ചാവുമായി ഒടുവില്‍ സുനീറ പിടിയില്‍

ഗുരുവായൂര്‍: ഭര്‍ത്താവും മക്കളുമൊത്ത് കാറില്‍ കഞ്ചാവ് കടത്തിയ യുവതി അറസ്റ്റില്‍.തൃശൂര്‍ ചാവക്കാട് സ്വദേശിനി സുനീറയാണ് 5 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത്...

വീടുകളുടെ മതിലില്‍ ചുവപ്പ് അടയാളം,ആശങ്കയില്‍ ജനങ്ങള്‍,അന്വേഷണമാരംഭിച്ച് പോലീസ്‌

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം ജനങ്ങളില്‍ ആശങ്കയുണര്‍ത്തി വീടുകളില്‍ അജ്ഞാതര്‍ അടയാളങ്ങള്‍ പതിപ്പിയ്ക്കുന്നു.എടവനക്കാട്ടെ എട്ടോളം വീടുകളിലെ മതിലുകളിലാണ് ചുവപ്പ് അടയാളം പതിപ്പിച്ചിരിയ്ക്കുന്നത്.വാച്ചാക്കല്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ്,ഇതിന്റെ വലതുഭാഗം,പഴങ്ങാട് എന്നിവിടങ്ങളിലെ വീടുകളാലാണ് ചുവന്ന...

വനിതാ പോലീസുകാരി സൗമ്യയുടെ കൊലപാതകം: പ്രതി അജാസിന്റെ നില ഗുരുതരം

ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത...

കോടിയേരിയുടെ മകനെതിരെ ലൈംഗിക ആരോപണം,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരായ ലൈഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് അന്വേഷണമാരംഭിച്ചു.വിവാഹ വാഗ്ദാനം നല്‍കി എട്ടുവര്‍ഷം പീഡിപ്പിച്ചതായി യുവതിയുടെ പരാതിയല്‍ പറയുന്നു. ബന്ധത്തില്‍ എട്ടുവയസുള്ള...

Latest news