27.8 C
Kottayam
Tuesday, May 28, 2024

CATEGORY

Kerala

രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടിത്തം പാരയായി; പ്രളയ ധനസഹായം ലഭിക്കാതെ സി.പി.എം അനുഭാവി

ആറന്മുള: പ്രളയത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തി നൂറോളം പേരെ രക്ഷപെടുത്തിയയ സി.പി.എം അനുഭാവിയ്ക്ക് രാഹുല്‍ ഗാന്ധി വീട്ടിലെത്തി കെട്ടിപ്പിടിച്ചതിന്റെ പേരില്‍ പ്രളയ ധനസഹായം നിഷേധിക്കുന്നതായി പരാതി. പ്രളയത്തില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപെടുത്തിയ...

തിരുവനന്തപുരത്ത് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധുവിനെ കാണാനില്ല

തിരുവനന്തപുരം: കാട്ടക്കടയില്‍ വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാനില്ലെന്ന പരാതി. അയല്‍വാസിയായ കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയെന്നാണ് പ്രാഥമിക വിവരം. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് പെണ്‍കുട്ടി രാത്രി...

തോമസ് ചാണ്ടിയെ അകമഴിഞ്ഞ് സഹായിച്ച് സര്‍ക്കാര്‍; 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാന്‍ നിര്‍ദേശം

ആലപ്പുഴ: അനധികൃത നിര്‍മ്മാണത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തില്‍ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴ നഗരസഭ നിദേശിച്ച പിഴ ഒടുക്കേണ്ടെന്ന് തദ്ദേശവകുപ്പ്. 1.17 കോടിയുടെ...

തിരുവനന്തപുരത്ത് ബി.ജെ.പിയുടെ പേരില്‍ വന്‍ തട്ടിപ്പ്; യുവാക്കള്‍ക്ക് നഷ്ടമായത് 4.2 ലക്ഷം രൂപ

തിരുവനന്തപുരം: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പേര് പറഞ്ഞ് പണം തട്ടിയെന്ന് പരാതി. സംഘടനയുടെ പേര് പറഞ്ഞ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി ചിത്തിര ഭവനില്‍ രവീന്ദ്രന്‍ നായരുടെ മകന്‍ ശങ്കര്‍ ദാസ് 4,20,000 രൂപയോളം തട്ടിയെടുത്തു...

കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; പിന്നില്‍ മാവോയിസ്റ്റുകളെന്ന് സംശയം

നെടുങ്കണ്ടം: കരിങ്കല്‍ ക്വാറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ മോഷണം പോയതായി പരാതി. കേരള-തമിഴ്നാട് അതിര്‍ത്തി വനമേഖലയിലെ ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടക്കമുള്ള 1000 സ്ഫോടകവസ്തുക്കും പാറ...

സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ലോട്ടറിക്ക് 65 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചു; ടിക്കറ്റുമായി ഒരാള്‍ മുങ്ങി, പരാതിയുമായി രണ്ടാമന്‍

മൂന്നാര്‍: ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റുമായി സുഹൃത്ത് മുങ്ങിയെന്ന പരാതിയുമായി യുവാവ്. മൂന്നാര്‍ ന്യൂ കോളനി സ്വദേശി ആര്‍. ഹരികൃഷ്ണന്‍ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഹരികൃഷ്ണനും അയല്‍വാസി...

അര്‍ജുന്റെ കൊലപാതകികളെ പിടികൂടാന്‍ സഹായകമായത് സുഹൃത്തുക്കളുടെ സമാന്തര അന്വേഷണം

കൊച്ചി: നെട്ടൂരിലെ അര്‍ജുന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് സുഹൃത്തുക്കളുടെ കൃത്യമായ അന്വേഷണം. അര്‍ജുനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളാണെങ്കിലും മറ്റു ചില സുഹൃത്തക്കളുടെ ഇടപെടലാണ് കൊലയാളികളിലേയ്ക്കുള്ള ദൂരം എളുപ്പമാക്കിയത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതാകുന്നത്....

അരൂര്‍ പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി കായലില്‍ ചാടി

കൊച്ചി: അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്‍സണ്‍ (20) ആണ് കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട...

തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണം കഴിയ്ക്കുന്നവർ ശ്രദ്ധിയ്ക്കുക, പഴകിയ ഭക്ഷണം ലഭിയ്ക്കുന്ന ഹോട്ടലുകൾ ഇവയാണ്

തിരുവനന്തപുരം:നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി.46 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഇവയിൽ പലയിടങ്ങളിലും പഴകിയ ഭക്ഷണ സാമഗ്രികൾ പിടിച്ചെടുത്തു. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്കും നോട്ടീസ്...

തൃശൂർ ക്രൈം ബ്രാഞ്ച് എസ്.പിയ്ക്ക് അനധികൃത സമ്പാദ്യം, വിജിലൻസ് റെയ്ഡിൽ സ്വർണ്ണവും ലക്ഷണക്കിന് രൂപയും പിടിച്ചെടുത്തു

    പാലക്കാട് ∙ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിൽ  വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍ കണ്ടെത്തി. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നടന്ന  പരിശോധനയില്‍ 9.65 ലക്ഷം...

Latest news