തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11...
മലപ്പുറം:കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു അതു.ജില്ലയ്ക്കെതിരെ വിദ്വേഷ പരാമർശം നടത്തി എന്ന പരാതിയിലാണ് കേസ്.മത വിദ്വേഷം ഉയർത്തുന്ന രീതിയിലാണ് മേനക ഗാന്ധിയുടെ പരാമർശം എന്ന് ചൂണ്ടിക്കാട്ടി 6 പരാതികൾ ലഭിച്ചതായി...
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസില്‍ ഭര്‍ത്താവിന് എതിരെ യുവതിയുടെ മൊഴി. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നത് കണ്ടതായാണ് യുവതിയുടെ മൊഴി.രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും...
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കും എന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളും...
മുംബൈ : അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . പാക് സർക്കാരിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറാച്ചിയിലെ സൈനികാശുപത്രിയിലാണ്...
എറണാകുളം: ലോക്ക് ഡൗണില്‍ അങ്കണവാടികളില്‍ കുട്ടിക്കുരുന്നുകള്‍ക്ക് എത്താന്‍ സാധിക്കില്ലെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് കഥകളും പാട്ടുകളും വര്‍ത്തമാനങ്ങളുമായി സജീവമാണ് അങ്കണവാടികളും. പ്രോജക്ടറുകളുടെ സഹായത്തോടു കൂടി കഥകളും പാട്ടുകളും വീഡിയോ രൂപത്തില്‍ ചിത്രീകരിച്ച് ഓരോ...
പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് തേങ്ങയില്‍ നിറച്ച സ്‌ഫോടക വസ്തുവെന്ന് വെളിപ്പെടുത്തല്‍.
അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍. ഇയാളാണ് സ്‌ഫോടക വസ്തു നിര്‍മിച്ച്...
ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട് ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ...
കണ്ണൂർ: മന്ത്രിയും സി.പി.എം. നേതാവുമായ ഇ പി ജയരാജനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. സംഭവം നടന്ന് 20 വർഷങ്ങൾക്ക് ശേഷമാണ്...
തിരുവനന്തപുരം: കൊവിഡ് രോഗബാധ രാജ്യത്ത് നിയന്ത്രണാതീതമായി കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ ഉടന്‍ തുറക്കരുത്. ഐ.എം.എ.ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന്...