26.7 C
Kottayam
Friday, November 1, 2024

CATEGORY

Kerala

പദ്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കും; ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിനു ശേഷം പദ്മനാഭസ്വാമി ക്ഷേത്രം നാളെ തുറക്കും. സംസ്ഥാന സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ക്ഷേത്രം തുറക്കുന്നത്. കര്‍ശന നിയന്ത്രണമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. വെര്‍ച്വല്‍...

മദ്യലഹരിയില്‍ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു

കഴക്കൂട്ടം: ഭാര്യയെയും മകളെയും മദ്യലഹരിയില്‍ മര്‍ദ്ദിച്ചതിന് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനില്‍ ജെ.എസ്. രജുകുമാറി (38 )നെ ആണ് ഇന്നലെ രാവിലെ...

അനുവദിച്ചതിലും കൂടുതല്‍ ആളുമായി യാത്ര; കൊച്ചിയില്‍ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായി അനവദിച്ചതിലും അധികം യാത്രക്കാരുമായി സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോര്‍ട്ട് കൊച്ചി- ആലുവ റൂട്ടിലോടുന്ന ശ്രീ മുത്തപ്പന്‍ എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. അനുവദിച്ചതിലും...

മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ നടുറോഡിലിട്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ വനിതാസുഹൃത്തിന്റെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ പണ്ടിരിമല തടിലക്കുടിപ്പാറയില്‍ അഖിലിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ അഖിലിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്...

സ്‌കൂള്‍ പ്രവേശനത്തിനും ടി.സി.യ്ക്കും ഓണ്‍ലൈന്‍ സംവിധാനം,വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:സ്‌കൂള്‍ പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയും നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈനായി (sampoorna.kite.kerala.gov.in) രക്ഷകര്‍ത്താക്കള്‍ക്ക്...

തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗബാധയുണ്ടായത് എവിടെ നിന്നെന്ന് വ്യക്തമല്ല,40 പേര്‍ ക്വാറന്റൈനില്‍,സംസ്‌കാരം ഇന്ന്

തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ചു മരിച്ച തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റെ (87) സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് നടക്കും. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ്...

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: പാനൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. പാനൂര്‍ സ്വദേശികളായ നിഖിലേഷ് (30), സഹോദരന്‍ മനീഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും...

ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി

കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍...

‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവം മുഖ്യ ആസൂത്രകന്‍ പിടിയില്‍

കൊച്ചി: ടൊവിനൊ ചിത്രം 'മിന്നല്‍ മുരളി'യ്ക്കായി കാലടി മണപ്പുറത്ത് നിര്‍മ്മിച്ച സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പോലീസ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയായ കാലടി സ്വദേശി കൃഷ്ണദാസാണ് പിടിയിലായത്. പെരുമ്പാവൂരില്‍നിന്നാണ്...

പള്ളികള്‍ എന്നു തുറക്കും? മുസ്ലിം-ക്രൈസ്തവ സഭകളുടെ തീരുമാനം ഇങ്ങനെ

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികള്‍ ജൂണ്‍ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.