കല്ലംമ്പലം: പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം.
നാവായിക്കുളം ഇരുപത്തെട്ടാംമൈൽ...
തിരുവനന്തപുരം: ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
കൊല്ലം ഭാഗത്ത് നിന്ന്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു....
തിരുവനന്തപുരം: രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ തുടങ്ങും. ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ജൂണ്‍ ഒന്നിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്ഇബി ബില്ലിംഗ് രീതി സംബന്ധിച്ച് വ്യാപക പരാതി. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ പലര്‍ക്കും ഉയര്‍ന്ന തുകയാണ് വൈദ്യുതി ബില്‍ വന്നിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നും കറന്റ്...
തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത്. നടന്‍ മണിയന്‍ പിള്ള രാജുവിന് വന്നിരിക്കുന്നത് 42000 രൂപയുടെ ബില്‍. ഇതോടെ ബോര്‍ഡിനെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം...
കോട്ടയം:ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക് രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54), മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന്...
കൊച്ചി:ബോളിവുഡ് താരം സുശാന്ത് സിംഗ്
രജ്‌പുത്തിന്റെ അപ്രതീക്ഷിത മരണം വെള്ളി ഞെട്ടലാണ് ഇന്ത്യൻ സിനിമാ രംഗത്തിനു നൽകിയിരിക്കുന്നത്.കടുത്ത വിഷാദരോഗം ആണ് സുശാന്ത് നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ഈ വിഷയത്തിൽ വിശദമായ കുറിപ്പുമായി...
തിരുവനന്തപുരം:ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ.രോഗവ്യാപനം തടയാന്‍ ഈ നടപടി അനിവാര്യമാണെന്ന്...
കൊല്ലം: കാെല്ലത്തുനിന്നും പാമ്പു കഥകൾ അവസാനിയ്ക്കുന്നില്ല. ഇത്തവണ കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നിലാണ് പാമ്പിനെ കണ്ടെത്തിയിരിയ്ക്കുന്നത്. വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയതെങ്ങനെയാണെന്നാണ് സംശയം. പാമ്പിനെ...