കൊച്ചി:ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസില്‍ വന്ന് സോഷ്യല്‍മീഡിയയിലൂടെ തരംഗമായി മാറിയ അധ്യാപികയാണ് സായ് ശ്വേത. ട്രോളന്മാര്‍ ഏറ്റെടുത്തതോടെയാണ് ഈ അധ്യാപിക വൈറലായത്. തുടര്‍ന്ന് പല രീതികളിലുള്ള ട്രോളുകള്‍ വന്നതോടെ സര്‍ക്കാരും പൊലീസും...
തിരുവനന്തപുര:ലോക്ക്ഡൗണ്‍ കാലത്ത് കൊവിഡിനേക്കാള്‍ വലിയ ആഘാതമാണ് ഈ മാസങ്ങളിലെ കറണ്ട് ചാര്‍ജെന്നാണ് പരാതി.
മിക്കവര്‍ക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാള്‍ മൂന്നിരട്ടിയും അതിലധികവുമാണ് ബില്‍ ലഭിച്ചിരിക്കുന്നത്. പലരും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.
ഇതിനിടയില്‍ വ്യത്യസ്തമായ ഒരു...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത്...
ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശി ആശുപത്രിയില്‍ നിന്നും ചാടി പോയി. താലൂക്ക് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്നാണ് പഴനി സ്വദേശി സിദ്ദീഖ് (32) ചാടിപോയത്. ഇന്നു രാവിലെ ഇയാളെ കാണാതായെന്നു ആശുപത്രി അധികൃതര്‍...
തൃശൂര്‍:ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധ. ഞായറാഴ്ച ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ നാല് പേരും ചാവക്കാട് ആശുപത്രിയില്‍ ജോലി നോക്കിയവരാണ്. ഇതേ തുടര്‍ന്ന്, ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി...
തിരുവനന്തപുരം:പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്‌പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
സിനിമാ പിന്നണി...
കണ്ണൂർ: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി...
കല്ലംമ്പലം: പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം.
നാവായിക്കുളം ഇരുപത്തെട്ടാംമൈൽ...
തിരുവനന്തപുരം: ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
കൊല്ലം ഭാഗത്ത് നിന്ന്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു....