27.9 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

സംഗീതസംവിധായകന്‍ എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്‌ണന്റെ ഭാര്യയും എഴുത്തുകാരിയുമായിരുന്ന ശ്രീമതി പത്മജ രാധാകൃഷ്‌ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്‌പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. സിനിമാ പിന്നണി...

കണ്ണൂർ ജില്ലയിലെ 34 തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടെയിന്‍മെന്റ് സോണുകൾ, സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിടും

കണ്ണൂർ: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി...

പാമ്പ് പിടുത്തക്കാരൻ പാമ്പിന്റെ കടിയേറ്റ് മരിച്ചു

കല്ലംമ്പലം: പാമ്പ് പിടുത്തക്കാരൻ പാമ്പ് കടിയേറ്റ് മരിച്ചു. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 നായിരുന്നു സംഭവം. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ...

ആറ്റിങ്ങൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് പരുക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ കാറും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. 5 പേർക്ക് ഗുരുതര പരിക്ക്.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്ത്‌ നിന്ന്...

കേരളത്തിൽ അ​ടു​ത്ത മൂന്ന് ദി കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​ : ഒൻപത് ജി​ല്ല​ക​ളി​ൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദി​വ​സത്തേക്ക് ശക്തമായ മഴ പെയ്തേക്കുമെന്ന് കാ​ലാ​വ​സ്ഥ വി​ഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ ഭാഗമായി എ​ട്ടു ജി​ല്ല​ക​ളി​ൽ മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു....

വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാം ഘട്ടം നാളെ മുതല്‍,ടൈംടേബിള്‍ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ തുടങ്ങും. ഉറുദു, അറബി, സംസ്‌കൃതം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തി. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക. ജൂണ്‍ ഒന്നിന്...

ലോക്ക്ഡൗണ്‍ കാലത്ത് ബില്‍ തുക ഉയര്‍ന്നതെങ്ങനെ,വിശദീകരണവുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്ഇബി ബില്ലിംഗ് രീതി സംബന്ധിച്ച് വ്യാപക പരാതി. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ പലര്‍ക്കും ഉയര്‍ന്ന തുകയാണ് വൈദ്യുതി ബില്‍ വന്നിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നും കറന്റ്...

ഷോക്കടിപ്പിയ്ക്കുന്ന ബില്ലില്‍ പരാതി പ്രവാഹം,മണിയന്‍പിള്ള രാജുവിന് 42000 രൂപയുടെ കറണ്ടുബില്‍

തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത്. നടന്‍ മണിയന്‍ പിള്ള രാജുവിന് വന്നിരിക്കുന്നത് 42000 രൂപയുടെ ബില്‍. ഇതോടെ ബോര്‍ഡിനെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം...

കോട്ടയത്ത് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം:ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക്  രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54),  മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന്...

സുശാന്ത് സിംഗ് രാജ് പുത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത്?ഡോക്ടറുടെ വിലയിരുത്തൽ

കൊച്ചി:ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്റെ അപ്രതീക്ഷിത മരണം വെള്ളി ഞെട്ടലാണ് ഇന്ത്യൻ സിനിമാ രംഗത്തിനു നൽകിയിരിക്കുന്നത്.കടുത്ത വിഷാദരോഗം ആണ് സുശാന്ത് നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ഈ വിഷയത്തിൽ വിശദമായ കുറിപ്പുമായി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.