25.1 C
Kottayam
Monday, October 28, 2024

CATEGORY

Kerala

കൊലവിളി മുദ്രാവാക്യം ,ഡി.​വൈ.എഫ്​.ഐ നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കൊലവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയതിന് ഡി.വൈ.എഫ്.ഐ.യില്‍ അച്ചടക്ക നടപടിക്കു പിന്നാലെ അറസ്റ്ററും. സംഭവത്തില്‍ ഡി.വൈ.എഫ്​.ഐ നേതാവും മേഖല സെക്രട്ടറിയുമായ പി.കെ. ഷഫീഖ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ഹബീബ്...

ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​പറഞ്ഞു, കോട്ടയത്ത് രണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ആറ്റിൽ ചാടി

കോ​ട്ട​യം:മ​ണി​മ​ല​യാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. മു​ണ്ട​ക്ക​യം വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നാ​ണ് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​റ്റി​ല്‍ ചാ​ടി​യ​ത്. ഫോ​ണി​ല്‍ ഫോ​ട്ടോ​യെ​ടു​ത്ത​തി​ന് മാ​താ​പി​താ​ക്ക​ള്‍ വ​ഴ​ക്കു പ​റ​ഞ്ഞ​തി​ല്‍ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നാ​ണ്...

കൊവിഡ് രോഗികൾ:കോട്ടയം, എറണാകുളം

എറണാകുളം:ജില്ലയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 18 ന് പൂനെ-കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള ചെങ്ങമനാട് സ്വദേശിനി, ജൂൺ 16 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 23...

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു

കൊച്ചി:ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.107 വയസായിരുന്നു. കൊച്ചിയിലാണ് അന്ത്യം സംഭവിച്ചത്. പതിനയ്യായിരത്തോളം വേദികളില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചിട്ടുണ്ട്. 25ഓളം സിനിമകളിലും അഭിനയിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്(2010) എന്ന സിനിമയിലാണ് അവസാനമായി അദ്ദേഹം...

ഇന്ന് പുതുതായി നാല് ഹോട്ട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ...

കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 89 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും,...

കോട്ടയം അയര്‍ക്കുന്നത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: അയര്‍ക്കുന്നത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈദികന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും തലയിലും കഴുത്തിലും കാണപ്പെട്ട ചെറിയ പരിക്കുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതാവാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുന്നത്തുറ സെന്റ്...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണം ജോസഫ് വിഭാഗത്തിന്; മറിയാമ്മ ജോസഫ് പ്രസിഡന്റ്

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫിനെ തെരഞ്ഞെടുത്തു. യുഡിഎഫിലെ സോഫി ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചോറ്റി ഡിവിഷന്‍ അംഗമാണ് മറിയാമ്മ. എല്‍ഡിഎഫിലെ പി.ജി.വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ്...

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം; ചേര്‍ത്തലയില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

ചേര്‍ത്തല: ചേര്‍ത്തലയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലാണ് സംഭവം. ആലുങ്കല്‍ മറ്റത്തില്‍ വീട്ടില്‍ മണിയന്‍ (78)ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവരെ...

വൈദികന്‍ കടുത്ത മനോവിഷമത്തിലായിരിന്നു; സ്ഥലം മാറ്റത്തിനായി അതിരൂപതയെ സമീപിച്ചിരുന്നു; കോട്ടയത്ത് വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോട്ടയം: അയര്‍ക്കുന്നത് പളളിവളപ്പിലെ കിണറ്റില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നും പോലീസിന്റെ പ്രാഥമിക നിഗമനം. സമീപകാലത്ത് പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ക്ക് പൊളളലേറ്റിരുന്നു. ഇതില്‍ മനോവിഷമത്തിലായിരുന്നു കോട്ടയം പുന്നത്തുറ...

Latest news