24.3 C
Kottayam
Monday, October 28, 2024

CATEGORY

Kerala

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം,നാലുപേര്‍ അറസ്റ്റില്‍, ടിക് ടോക് താരവുമായുള്ള വിവാഹാലോചനയുടെ പേരില്‍ വീട്ടില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി

കൊച്ചി:വിവാഹാലോചനയുടെ പേരില്‍ പ്രശസ്തനടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാലു പേര്‍ കൊച്ചിയില്‍ പിടിയില്‍.വാടാനപ്പിള്ളി സ്വദേശി റഫീഖ് (30), കടവന്നൂര്‍ സ്വദേശി രമേശ് (35), കൈപ്പമംഗലം സ്വദേശി...

കാെച്ചിയിൽ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്: കുത്തിവെയ്‌പ്പെടുത്ത എഴുപതോളം കു​ട്ടി​കൾ നി​രീ​ക്ഷ​ണ​ത്തി​ല്‍

കൊ​ച്ചി: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ എ​റ​ണാ​കു​ള​ത്ത് 70 കു​ട്ടി​ക​ൾ നിരീക്ഷണത്തിൽ. ചൊ​വ്വ​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്സി​നാ​ണ് കോവിഡ് സ്ഥിരീകരിച്ചത്. ബു​ധ​നാ​ഴ്ച​യാ​ണ് ന​ഴ്സി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട് തു​ട​ങ്ങി​യ​ത്. ഇതിന് ശേഷം...

കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാം,പുതിയ നിബന്ധന ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ നീക്കവുമായി പിണറായി സർക്കാർ. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നോ കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം...

വെള്ളാപ്പള്ളിയുടെ വിശ്വസ്ഥനായ എസ്.എസ്.എൻ . ഡി.പി നേതാവിനെ കണിച്ചുകുളങ്ങര യൂണിയൻ ആഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ :എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയെ കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി ആഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെ ...

കൊവിഡ് സമൂഹ വ്യാപനം: മൂന്ന് ജില്ലകളിൽ ഇന്ന് മുതൽ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതൽ നിയന്ത്രണമുണ്ട്. ആള്‍ തിരക്ക് കൂടുതലുള്ള...

ജോയി അറക്കലിന്റെ വഴിയിൽ മറ്റൊരു പ്രവാസി മലയാളി വ്യവസായി കൂടി,കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത് ടി.പി. അജിത്

ദുബായ്:പ്രവാസി മലയാളി വ്യവസായി ടി.പി. അജിത് (55) ജീവനൊടുക്കിയതാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം അന്വേഷിക്കുന്നു. ദുബായ് മെഡോസിലെ വില്ലയിൽ താമസിക്കുന്ന കണ്ണൂർ പനങ്കാവ്, ചിറയ്ക്കൽ ടിപി ഹൗസിൽ ടി.പി.അജിതിനെ...

ഭര്‍ത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു മുങ്ങിയ യുവതി കാമുകനൊപ്പം പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍, നിരീക്ഷണ കാലാവധി അവസാനിയ്ക്കാൻ കാത്ത് പോലീസ്

പത്തനംതിട്ട:കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയില്‍ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈന്‍ കേന്ദ്രത്തില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് യുവതിയെ അന്വേഷിച്ച്‌ നഗര്‍ ഹവേലി പൊലീസ് ഇന്നലെ പത്തനംതിട്ടയിലെത്തിയപ്പോഴാണ് ഇവിടെയുള്ളവര്‍ വിവരം അറിയുന്നത്. ഭര്‍ത്താവിനെയും...

കലാ മോഹന്റെ ആത്മഹത്യാശ്രമം,തുറന്നുപറഞ്ഞ് സൈക്കോളജിസ്റ്റ്‌

കൊച്ചി: സമൂഹമാധ്യമങ്ങളിലെ സജീവ ഇടപെടലുകള്‍ തുറന്നെഴുത്ത് എന്നിവയിലൂടെ ശ്രദ്ധേയയാണ്‌ സൈക്കോളജിസ്റ്റാണ് കലാമോഹന്‍.ആത്മഹത്യയില്‍ നിന്ന് ജീവിതത്തിലേക്ക് മടക്കിയെത്തിച്ച കഥകളും കലാ മോഹന്‍ പങ്കുവെച്ചിട്ടുണ്ട്.ഇത്തവണ സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ച ആ നിമിഷത്തേക്കുറിച്ചാണ് കലാ മോഹന്റെ ഇത്തവണത്തെ കുറിപ്പ്.ആത്മഹത്യയില്‍...

ലോകത്തിന്റെ നെറുകയിൽ കേരളം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം ; ലോക നേതാക്കള്‍ക്കൊപ്പം ശൈലജ ടീച്ചറും

തിരുവനന്തപുരം:കേരളത്തിന് ഇത് അഭിമാന നിമിഷം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഐക്യരാഷ്ട്ര സഭയുടെ ആദരത്തിന് അര്‍ഹരായിരിക്കുകയാണ് കേരളം. ലോക നേതാക്കളായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍...

കൊല്ലം, കണ്ണൂർ, തിരുവനന്തപുരം: കൊവിഡ് രോഗികൾ

കണ്ണൂർ:ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു പേര്‍ സിഐഎസ്എഫുകാരാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന്...

Latest news