23.2 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

ഞെട്ടിയ്ക്കുന്ന കോട്ടയം,ആകെ രോഗികള്‍ 100 പിന്നിട്ടു

കോട്ടയം: ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി....

കൊവിഡ് രോഗികള്‍ ഇടുക്കി,തൃശൂര്‍,കാസര്‍ഗോഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 1. ജൂണ്‍ 11 ന് തമിഴ്നാട് മാര്‍ത്താണ്ടത്ത് നിന്നും വന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി(39). തമിഴ്നാട് നിന്നു ട്രാവലറിന് തിരുവനന്തപുരത്തെത്തുകയും...

ഇന്ന് പുതുതായി രണ്ടു ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 114 ഹോട്‌സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. അതേസമയം പാലക്കാട്...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക്...

രഹ്ന ഫാത്തിമ പറയുന്നു,സ്ത്രീ ശരീരത്തെ ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് കേസുമായി ഇറങ്ങിയിരിക്കുന്നത്,ശരീരം രാഷ്ട്രീയം പറയാനുള്ള ഉപകരണം

കൊച്ചി: നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെ ചിത്രം വരപ്പിച്ചതോടെ ശബരിമല വിവാദനായിക രഹ്ന ഫാത്തിമയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം.സ്വന്തം യൂട്യൂബ് ചാനലില്‍ ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക്...

‘നിനക്ക് ഒടുക്കത്തെ ഗ്ലാമറാടാ’ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസയുമായി ലാല്‍

തെങ്കാശിപ്പട്ടണത്തിലെ കണ്ണേട്ടനെയും ദാസേട്ടനെയും മലയാളികള്‍ ഒരുകാലത്തും മറക്കാന്‍ സാധ്യതയില്ല. പൂരപ്പറമ്പുകളില്‍ നാരങ്ങാമിഠായിയുമായി നടന്ന പിള്ളേര്‍ വളര്‍ന്ന് വലുതായി വലിയ കച്ചവടക്കാരായി അതേ പൂരപ്പറമ്പില്‍ ഉത്സവം നടത്തി കഥപറഞ്ഞ കോമഡിയും ആക്ഷനും കലര്‍ന്ന ചിത്രമായിരിന്നു...

കര്‍ണാടക മാതൃകയില്‍ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെയും പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കര്‍ണാടക മാതൃകയില്‍ കേരളത്തിലും സ്വകാര്യാശുപത്രികളില്‍ കൊവിഡ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സാമൂഹിക വ്യാപനം ഉണ്ടായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് മാത്രം കൊവിഡ് ചികിത്സ...

ഒരമ്മയ്ക്ക് മകന്‍ കൊടുക്കേണ്ടത് എന്താണ്? കരളലിയിപ്പിക്കുന്ന കുറിപ്പ്

പ്രായമായ അമ്മയ്ക്കു വേണ്ടി ഒരു മകന്‍ ചെയ്തുകൊടുക്കേണ്ടത് എന്തൊക്കെയെന്ന മകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബയോമെഡിക്കല്‍ എന്‍ജിനിയറായ സോമരാജന്‍ പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പാണ് ഏവരുടേയും കണ്ണിനെ ഈറനണിയിക്കുന്നത്. പണം അല്ല, പൂക്കള്‍...

നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തിയത് കണ്ടപ്പോഴും കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്നതായി പരാതി ഉയര്‍ന്നപ്പോഴും നിങ്ങള്‍ മിണ്ടിയോ? ഷമ്മി തിലകന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരംമുട്ടി സിനിമാസംഘടനകള്‍

കൊച്ചി: മലയാള സിനിമയിലെ വിവേചനങ്ങള്‍ക്കെതിരായ യുവനടന്‍ നീരജി മാധവിന്റെ വെളിപ്പെടുത്തലുകളില്‍ വലിയ ചര്‍ച്ചകള്‍ തന്നെയാണ് ഉയര്‍ന്നുവന്നത്.വളര്‍ന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്നായിരുന്നു നീരജ് മാധവിന്റെ...

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം മദ്യം നല്‍കി പീഡിപ്പിച്ചു; 20കാരന്‍ അറസ്റ്റില്‍

കൊല്ലം: പറവൂരില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചു വശത്താക്കിയ ശേഷം ലഹരിമരുന്നു നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. ചെറിയപല്ലം തുരുത്ത് നെടിയാറ സഞ്ജയിനെ (20)യാണ് വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്....

Latest news