23.2 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

ലോക്ക്ഡൗണ്‍ ബോറടി മാറ്റാന്‍ ടെറസില്‍ കഞ്ചാവ് കൃഷി,യുവാവ് പിടിയില്‍

കോഴിക്കോട് കൊവിഡ് ലോക്ക്ഡൗണ്‍ ബോറടി മാറ്റാനായി വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് നാദാപുരം കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ ബഷീറാണ് പിടിയിലായത്. നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയില്‍...

പൊന്‍കുന്നത്തെ അരവിന്ദ് ആശുപത്രി ജീവനക്കാരിയ്ക്ക് കൊവിഡ്,45 പേര്‍ നിരീക്ഷണത്തില്‍,കോട്ടയത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ 100 കടന്നു

കോട്ടയം പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ ജീവനക്കാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ ഇവരുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടായിരുന്ന 45 പേരെ നിരീക്ഷണത്തിലാക്കി.കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ രോഗം സ്ഥിരീകരിച്ച വയോധികന്റെ ബന്ധുവാണ് രോഗം സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാരി.നിരീക്ഷണത്തില്‍...

നടന്‍ ഷൈന്‍ നിഗത്തിന്റെ മുത്തഛന്‍ അന്തരിച്ചു

മൂവാറ്റുപുഴ: ആദ്യകാല കേരളാ കോണ്‍ഗ്രസ് നേതാവ് മുവാറ്റുപുഴ തടത്തിക്കുടിയില്‍ എം ബാവാഖാന്‍ (93) നിര്യാതനായി. സംസ്‌കാരം ഉച്ചക്ക് രണ്ടിന് പെരുമറ്റം ജുമാ മസ്ജിദില്‍ നടക്കും. ചലച്ചിത്ര താരം ഷൈന്‍ നിഗം പേരക്കുട്ടിയാണ്.

ഷംനാ കാസിമിന്റെ മൊഴിയും പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്,മനുഷ്യക്കടത്തും സ്വര്‍ണ്ണക്കടത്തും കൂടി കേസിലുള്‍പ്പെട്ടതോടെ വിശദമായ അന്വേഷണത്തിന് പോലീസ്

കൊച്ചി: വിവാലോചനയുടെ പേരില്‍ നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്.തട്ടിപ്പിനായി ഷംനയെ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണത്തേക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.ആദ്യഘട്ടത്തില്‍ ഷംനയുടെയും...

ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ:ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. കാസര്‍കോട് സ്വദേശിയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. അതെ സമയം...

തൃക്കുന്നപ്പുഴ,പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ നിരോധനാജ്ഞ

ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴ, പുറക്കാട് ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ മുഴുവനായി സിആർപിസി 144 പ്രകാരമുള്ള നിരോധന ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ പുറപ്പെടുവിച്ചു. ജൂൺ 26 രാത്രി 12 മുതൽ ജൂലൈ...

അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളര്‍ത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല,സ്വതന്ത്ര സംവിധായക പ്രഖ്യാപനം നടത്തിയ ലിജോ ജോസ് പെല്ലിശേരിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചേംബര്‍ ഭാരവാഹി

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും വിവാദം.കൊവിഡുമായി ബന്ധപ്പെട്ട് വിവിധ സിനിമാസംഘടനകള്‍ പ്രഖ്യാപിച്ച നിര്‍മ്മാണവിലക്ക് മറികടന്ന് വിവിധ സംവിധായകര്‍ സിനിമകള്‍ പ്രഖ്യാപിച്ചതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തപ്പെട്ടത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി...

എറണാകുളം ജില്ലയില്‍ ഒന്‍പത് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഒന്‍പത് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 വയസ്സുള്ള...

തിരുവനന്തപുരം,മലപ്പുറം,പാലക്കാട്: കൊവിഡ് രോഗികള്‍

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 60 വയസ്, പുരുഷന്‍, പുത്തന്‍പാലം വള്ളക്കടവ് സ്വദേശി, Vsscയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍, 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല. 41,...

കൊവിഡ് രോഗികള്‍:പത്തനംതിട്ട,കൊല്ലം,വയനാട്

കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഡെല്‍ഹിയില്‍നിന്നും ഒരാള്‍ ഹരിയാനയില്‍ നിന്നും എത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി...

Latest news