31.6 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ശബരിമല വിവാദനായിക കനകദുര്‍ഗ വിവാഹമോചിതയായി

മലപ്പുറം: ബിന്ദു അമ്മിണിയ്‌ക്കൊപ്പം ശബരിമല ദര്‍ശനത്തിനെത്തി വിവാദം സൃഷ്ടിച്ച കനക ദുര്‍ഗ വിവാഹമോചിതയായതായി.ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഒടുവില്‍ വിവാഹ മോചനം വരെ എത്തിച്ചത്. 10 ലക്ഷം നഷ്ടപരിഹാരം വാങ്ങിയാണ്...

കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ റൂട്ട് മാപ്പ് പുറത്ത്

തൃശ്ശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കോവിഡ് സ്ഥിരീകരിച്ച കണ്ടക്ടര്‍ സഞ്ചരിച്ച ബസ് റൂട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഇയാള്‍ ജൂണ്‍ 15നും 22നും ജൂണ്‍ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരങ്ങളാണ്...

ജോസോ ജോസഫോ? കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ യുഡിഎഫ് അന്തിമ തീരുമാനം നാളെ

കോട്ടയം: കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം നാളെ. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസ് പക്ഷം ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച...

കാെവിഡ് രോഗികൾ: എറണാകുളം, തിരുവനന്തപുരം, ഇടുക്കി

എറണാകുളം:ജില്ലയിൽ ഇന്ന് 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 15 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂർണിക്കര സ്വദേശി, ജൂൺ 14 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 40...

കൊവിഡ് രോഗികൾ : കോട്ടയം, കാെല്ലം, മലപ്പുറം

കോട്ടയം: ജില്ലയില്‍നിന്നുള്ള ആറു പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. പുതിയതായി അഞ്ചു പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ...

ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകള്‍; മൂന്നെണ്ണം കോട്ടയത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും),...

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് ഫയല്‍ പരിശോധിച്ച ശേഷം മറുപടിയെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതി സംബന്ധിച്ച ആരോപണങ്ങള്‍ക്ക് പഠിച്ചശേഷം മറുപടി നല്‍കാമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കൊവിഡ് കാലത്ത് ഗതാഗത വകുപ്പ് കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. ഫയല്‍...

മുന്നോട്ട് പോകാന്‍ ആകാത്ത വിധം തന്നെ കുടുക്കി; ആത്മഹത്യ ചെയ്ത മഹേശന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമെഴുതിയ കത്ത് പുറത്ത്

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി നേതാവ് കെ.കെ മഹേശന്‍ ഭാര്യക്കും മക്കള്‍ക്കും എഴുതിയ കത്ത് കണ്ടെത്തി. അതീവ ദുഖിതനാണെന്നും മുന്നോട്ടു പോകാന്‍ ആകാത്തവിധം തന്നെ കുടുക്കിയിരിക്കുന്നുവെന്നും കത്തില്‍ മഹേശന്‍ വ്യക്തമാക്കുന്നു. കത്ത് കുടുംബം...

പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയോ ? ഷംനാ കാസിം തുറന്നു പറയുന്നു

കൊച്ചി:വിവാഹാലോചനയുടെ പേരിൽ തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം. എന്നാല്‍ സുഹൃത്തുക്കള്‍ അടക്കം അങ്ങനെയാണ് പറഞ്ഞത്. അത് വേദനയുണ്ടാക്കിയെന്നും ഷംന പറയുന്നു. തട്ടിപ്പ് നടത്തിയത് പ്രൊഫഷണല്‍ സംഘമാണ്....

Latest news