23.4 C
Kottayam
Friday, October 25, 2024

CATEGORY

Kerala

തദ്ദേശതെരഞ്ഞെടുപ്പുവരെ ജോസ് പക്ഷം ആരുടെയും ഭാഗമാകില്ല,മുന്നണിയില്‍ നിന്നും പുറത്താക്കിയശേഷമുള്ള ആദ്യ യു.ഡി.എഫ് യോഗം ഇന്ന്

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് ജോസ് കെ മാണി വിഭാഗം. എന്‍ ജയരാജ് എംഎല്‍എയാണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം ഒറ്റയ്ക്ക് രംഗത്ത് ഇറങ്ങും. ഇതിനായി...

എറണാകുളത്തെ താൽക്കാലിക മാർക്കറ്റ് മറൈൻഡ്രൈവിൽ,അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടി,കൊവിഡ് ആശങ്കയിൽ എറണാകുളം

കൊച്ചി: കാെവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽക്കാലികമായി അടച്ചു.കണ്ടക്ടർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചത്. ഡിപ്പോ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്.മങ്കട സ്വദേശിയായ കണ്ടക്ടർക്ക് ആണ് രോഗം...

പൂയംകുട്ടിയില്‍ കിണറ്റില്‍ വീണ ആനയെ രക്ഷിയ്ക്കാന്‍ ശ്രമം തുടരുന്നു

കോതമംഗലം: പൂയംകുട്ടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാന കിണറ്റില്‍ വീണു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന കിണറ്റില്‍ വീണത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആനയെ കരയ്ക്കു കയറ്റുന്നതിനുള്ള ശ്രമം നടക്കുകയാണ്. പുലര്‍ച്ചെ ആറുമണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്....

പാചകവാതക വിലയിൽ വീണ്ടും വർധനവ്

കൊച്ചി:രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകവിലയിൽ വർധനവ്. ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വില ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ധിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ധന വരുത്തിയത്....

അടിമാലിയില്‍ പൊലീസുകാരെന്ന വ്യാജേന ഹണിട്രാപ്പ്,വ്യാപാരിയില്‍ നിന്ന് പണം തട്ടിയതായി പരാതി

അടിമാലി : പൊലീസുകാരെന്ന പേരിൽ ഇടുക്കി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകരെന്ന വ്യാജേന സമീപിച്ച സംഘം ഫോണിൽ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഏഴര ലക്ഷം രൂപ...

പ്രതികള്‍ ലക്ഷ്യമിട്ടത് ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍,ബ്ലാക്ക് മെയില്‍ കേസില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് പോലീസ്

കൊച്ചി നടി ഷംന കാസിമില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിന് മാത്രമല്ല നടിയെ തട്ടിക്കൊണ്ട് പോകുന്നതിനുകൂടിയാണ് പ്രതികള്‍ ആസൂത്രണം നടത്തിയതെന്ന് ഐ.ജി.വിജയ് സാഖറെ.ഷംന കൃത്യസമയത്ത് പരാതി നല്‍കിയതിനാല്‍ പ്രതികളുടെ ശ്രമം പരാജയപ്പെട്ടെന്നും കൊച്ചി...

കൂടുതല്‍ ഇളവുകള്‍,കൊവിഡ് അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്നുമുതല്‍,രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നു

ന്യൂഡല്‍ഹി രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍ പ്രാബല്യത്തിലാവും സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇളവുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി...

മലപ്പുറത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ ആശങ്ക,താനൂര്‍ വില്ലേജ്‌ ഓഫീസ് അടച്ചു,രോഗംബാധിതരുടെ എണ്ണം 500 കടന്നു

മലപ്പുറം:ഒറ്റ ദിവസത്തിനുള്ളില്‍ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ഞൂറു കടന്നു.രോഗം സ്ഥിരീകരിച്ച 517 പേരില്‍ 244 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

തിരുവനന്തപുരം :സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. ശക്തമായി തുടങ്ങിയ കാലവര്‍ഷക്കാറ്റ് കേരളത്തില്‍ ദുര്‍ബലമായി. കടല്‍ നല്ല ചൂടിലാണെങ്കിലും മഴക്കാറ്റ് അനുഭവപ്പെടുന്നില്ലെന്നു മത്സ്യതൊഴിലാളികളും പറയുന്നു. ജൂണ്‍ ആദ്യം മുതല്‍ കുറച്ചുദിവസം ശക്തമായും അല്ലാതെയും വ്യാപകമായി മഴ...

ടിക്ടോക്കിന്റെയും ഹലോയുടെയുമടക്കം പ്രവര്‍ത്തനം ഇന്ത്യയില്‍ പൂര്‍ണമായും നിലച്ചു

ന്യൂഡല്‍ഹി : ചൈനീസ് സമൂഹമാധ്യമമായ ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പൂര്‍ണമായും നിലച്ചു. തിങ്കളാഴ്ച രാത്രി ടിക്ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍...

Latest news