23.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

വെള്ളാപ്പള്ളി കുടുങ്ങുമോ? കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ:കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം...

ഓട്ടോറിക്ഷ, ബസ്, ടാക്സി കാറുകള്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിർബന്ധമാക്കി,കോവിഡ് വ്യാപനം: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കലക്ടറുടെ ഉത്തരവ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതൽ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഓട്ടോറിക്ഷ, ബസ്, ടാക്സി കാറുകള്‍ എന്നിവയില്‍ ഡ്രൈവര്‍മാരെയും...

കടൽ​ക്കൊല കേസ്; നിലപാട് വ്യക്തമാക്കി ഇറ്റലി

​റോം : കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസിൽ അന്താരാഷ്​ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന്​ ഇറ്റലി. കേസ്​ പരിഗണിച്ച അന്താരാഷ്​ട്ര ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്നും ഇറ്റാലിയൻ...

ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്

കോട്ടയം: ഷാര്‍ജയില്‍ നിന്നും രോഗമുക്തി നേടി നാട്ടിലെത്തിയ യുവതിയ്ക്ക് വീണ്ടും കോവിഡ്. വിദേശത്തുനിന്ന് രോഗമുക്തി നേടി നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19ന് ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്തിയ 27...

പൊന്‍കുന്നം അരവിന്ദ് ആശുപത്രിയിലെ. ഒരു ജീവനക്കാരിയ്ക്കു കൂടി കാെവിഡ്: എല്ലാ ജീവനക്കാര്‍ക്കും കാെവിഡ് പരിശോധന നടത്തും

കോട്ടയം:ഒരു ജീവനക്കാരിയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊന്‍ കുന്നം അരവിന്ദ് ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ...

എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയവര്‍ 5618, രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്, 106 പേര്‍ക്ക് തീവ്രലക്ഷണങ്ങള്‍, ഒരു മരണം

കൊച്ചി:കോവിഡ് ആശുപത്രിയായി വിജ്ഞാപനം ചെയ്ത ശേഷം കളമശ്ശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 5618. ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഇതില്‍ 284 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്. തീവ്ര ലക്ഷണങ്ങളുമായി കോവിഡ് ട്രിയാജിലെത്തിയവരില്‍ 106 പേരെ...

തിരുവനന്തപുരത്ത് 9 പേർക്ക് കോവിഡ്, സാഫല്യം കോംപ്ലക്സ് അടച്ചിടും

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ...

കൊവിഡ് രാേഗികൾ :ആലപ്പുഴ

ആലപ്പുഴ: ജില്ലയിൽ 16പേർക്ക് രോഗം സ്ഥിരീകരിച്ചു .10പേർ വിദേശത്തു നിന്നും എത്തിയവരാണ് . ആറ്പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത് . 1,2&3 കൊല്ലത്തു ആശുപത്രിയിൽ...

എറണാകുളത്ത് 9 പേർക്ക് കാെവിഡ്, രോഗബന്ധിതരായി കൂടുതൽ വ്യാപാരികൾ

എറണാകുളം:ജില്ലയിൽ ഇന്ന് 9 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള ചൂർണ്ണിക്കര...

കൊല്ലത്ത് ഇന്ന് 9 പേർക്ക് കാെവിഡ്

കൊല്ലം:ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്‌റിന്‍, ഐവറി...

Latest news