24.6 C
Kottayam
Friday, June 5, 2026

കൊവിഡ് രാേഗികൾ :ആലപ്പുഴ

Must read

ആലപ്പുഴ: ജില്ലയിൽ 16പേർക്ക് രോഗം സ്ഥിരീകരിച്ചു .10പേർ വിദേശത്തു നിന്നും എത്തിയവരാണ് . ആറ്പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത് .

1,2&3 കൊല്ലത്തു ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60വയസ് ),മകൻ (45വയസ് ), മരുമകൾ (43വയസ് )

4&5 30/6ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ (49വയസ് ), മരുമകൻ (35വയസ് )

6.കുവൈറ്റിൽ നിന്നും എത്തി 26/6ന് രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ ഭാര്യ (40വയസ് )

- Advertisement -

7.മസ്കറ്റിൽ നിന്നും 29/6ന് കൊച്ചിയിൽ എത്തി തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 51വയസുള്ള മാവേലിക്കര സ്വദേശി

- Advertisement -

8.മസ്കറ്റിൽ നിന്നും29/6ന് കൊച്ചിയിൽ എത്തി തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 47വയസുള്ള മാന്നാർ സ്വദേശി

9.കുവൈറ്റിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന വയലാർ സ്വദേശിയായ യുവാവ്

10.കുവൈറ്റിൽ നിന്നും 27/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 45വയസുള്ള തിരുവൻവണ്ടൂർ സ്വദേശി

- Advertisement -

11.മസ്കറ്റിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 59വയസുള്ള പാണാവള്ളി സ്വദേശി

12.ദുബായിൽ നിന്നും 10/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ ആയിരുന്ന കാവാലം സ്വദേശിയായ യുവാവ്

13.കുവൈറ്റിൽ നിന്നും 16/6 ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

14.ദുബായിൽ നിന്നും 28/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ഹരിപ്പാട് സ്വദേശിയായ ആൺകുട്ടി

15.കുവൈറ്റിൽ നിന്നും 19/6 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി

16.മസ്കറ്റിൽ നിന്നും 30//6ന് കൊച്ചിയിൽ എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 53വയസുള്ള തലവടി സ്വദേശി .

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ആകെ 183പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട് .

എറണാകുളത്ത് ചികിത്സയിൽ ഉണ്ടായിരുന്ന ഷാർജയിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി ഉൾപ്പെടെഇന്ന് 8പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി , ചെന്നൈയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനികൾ , കാഞ്ചീപുരത്ത് നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ നീലംപേരൂർ സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. ആകെ 141പേർ രോഗമുക്തരായി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week