29.2 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

നെറികേട് കാട്ടരുത്, മുഖ്യമന്ത്രിസ്ഥാനത്തും എന്നെ നീക്കാന്‍ രാഷ്ട്രീയ മത്സരം നടത്തൂ,പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് ഗൗരവതരമായ പ്രശ്‌നമാണ്. സ്വര്‍ണം കടത്തുന്നവരെയും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തിനായി...

സ്വർണക്കടത്ത് അന്വേഷണം എൻ. ഐ.എയ്ക്ക് വിട്ടു

ന്യൂഡൽഹി:തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണക്കടത്ത് കേസ് അന്വേഷണം എൻ.ഐ.എക്ക് വിട്ടു.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.

സംസ്ഥാനം സാമൂഹിക വ്യാപനത്തിനരികെ ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്നും ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം നാമെല്ലാവരും പ്രകടിപ്പിക്കണമെന്നും അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തില്‍...

പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്:ജില്ലയിൽ ഇന്ന്(ജൂലൈ ഒൻപത്) 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേർ ഇടുക്കി ജില്ലയിലാണ്...

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 149 പേര്‍ക്ക് രോഗം ഭേദമായി. രോഗം സ്ഥിരീകരിച്ചവരില്‍ 117 വിദേശത്ത് നിന്ന് വന്നവരും 74 പേര്‍...

കുട്ടനാട്ടില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നിരവധി പേരുമായി സമ്പര്‍ക്കം

ആലപ്പുഴ: കുട്ടനാട്ടില്‍ കുഴഞ്ഞു വീണു മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുളിങ്കുന്ന് കണ്ണാടി സ്വദേശിയായ ബാബു(52)വിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. നിരവധി പേരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി ആരോഗ്യ വകുപ്പ്...

ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം...

കുട്ടികള്‍ കളിക്കാനിറങ്ങിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ്, പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം; കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ നിന്ന് മംഗളൂരുവില്‍ പച്ചക്കറിയെടുക്കാന്‍ ദിവസവും പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കം വഴി കൊവിഡ്...

താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്യും, മാറിനില്‍ക്കുന്നത് ഭയംകൊണ്ട്; സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്ത്

കൊച്ചി: മാധ്യമവാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. 24 ന്യൂസ് ചാനലാണ് സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വിട്ടത്. താന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്‌ന വിശദീകരിക്കുന്നു....

ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനവും നിരോധിച്ചു. ജൂലൈ 16 വരെയാണ് നിരോധനം. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ...

Latest news