29.2 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

കോട്ടയത്ത് നാലുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

കോട്ടയം: കോട്ടയം ഓണംതുരുത്തില്‍ നാലുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. കുളമ്പുകാട്ടില്‍ ഷിബു ഫിലിപ്പിന്റെ മകന്‍ ഡാനിയേല്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരിന്നുവെന്നാണ് വിവരം. കാണാതായതിനെ തുടര്‍ന്ന നടത്തിയ...

സ്വപ്‌ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ രാജേഷ് കുമാര്‍. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്താണെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചും അറിയില്ലെന്നു അഭിഭാഷകന്‍ പ്രതികരിച്ചു. അതേസമയം...

സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. ഇ ഫയലിംഗ് വഴിയാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നയതന്ത്ര ചാനല്‍...

ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശി ആര്‍. രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആണ്...

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം, കടത്താന്‍ ശ്രമിച്ചത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കളളക്കടത്ത് കേസിന് പിന്നാലെ കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച് യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്. മിശ്രിത...

പൂന്തുറയില്‍ വിലക്ക് ലംഘിച്ച് ജനം റോഡില്‍; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയില്‍ നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഇവര്‍. കഴിഞ്ഞ ആഴ്ചവരെ ഇവര്‍ ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. അതിനിടെ പൂന്തുറയില്‍ രോഗം...

വില്ലനായി എ.ടി.എമ്മും! സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എമ്മില്‍ നിന്നെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ.ടി.എം വഴിയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎമ്മില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് വിലയിരുത്തല്‍. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ്...

സ്വപ്‌ന ആറാം തീയതി തന്നെ തമിഴ്‌നാട്ടിലേക്ക് കടന്നു; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് കഴിഞ്ഞ ആറിന് രാവിലെ പത്ത് മണിയോടെ പാലോട് ഭാഗത്ത് നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്നാല്‍, തമിഴ്നാട്ടിലേക്ക് കടന്ന സ്വപ്ന ബുധനാഴ്ച...

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി സന്ദീപ് നായരെന്ന് കസ്റ്റംസ്; സ്വപ്‌നയും സരിത്തും രണ്ടും മൂന്നും പ്രതികള്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നുമാണ് കസ്റ്റംസ് പറയുന്നത്. സ്വപ്ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം...

Latest news