27.7 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129...

സ്വർണകടത്ത് കേസ്:അന്വേഷണ ഏജൻസി ആയതോടെ പലർക്കും നെഞ്ചിടിപ്പായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വർണകടത്ത് കേസിൽ വിഷയം മറ്റു രീതിയിൽ തിരിച്ചു വിടാനുള്ള ശ്രമം ബോധപൂർവ്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആദ്യം മുതലേ ഇത് ഉണ്ടായി. ഇപ്പോൾ അന്വേഷണ ഏജൻസിയെ വച്ചതോടെ ചിലരുടെ നെഞ്ചിടിപ്പ് കൂടി. സ്വർണകടത്തുമായി ബന്ധപ്പെട്ട...

കൊല്ലം ജില്ലയിൽ 28 പേർക്ക്‌ കോവിഡ്

കൊല്ലം: ജില്ലയിൽ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. 15 പേർക്ക് സമ്പർക്കത്തിലൂടെ...

പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്; ജില്ലയിൽ ഇന്ന്(ജൂലൈ 10) 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ എട്ട്‌ പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും...

കോട്ടയത്ത് ഏഴു പേര്‍ കൂടി രോഗബാധിതര്‍; ആകെ രോഗികള്‍ 125

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. പുതിയതായി ഏഴു പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു....

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു; സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്നു വന്നവരും 51 പേര്‍...

കൊല്ലത്ത് മത്സ്യബന്ധനത്തിനും വില്‍പ്പനയ്ക്കും പൂര്‍ണ നിരോധനം

കൊല്ലം: കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും പൂര്‍ണമായി നിരോധിച്ചു. അതേസമയം ചവറ കെഎംഎംഎല്ലിലെ ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അതിനോടനുബന്ധിച്ചുള്ള ലേല ഹാളുകളും...

സ്‌ക്രാച്ച് കാര്‍ഡിന്റെ പേരില്‍ വന്‍ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളുടെ പേരില്‍ തപാലില്‍ സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണം തട്ടുന്ന സംഘം വിലസുന്നതായി പോലീസ്. അടുത്തിടെ കാസര്‍ഗോഡുള്ള ഒരു വീട്ടമ്മയ്ക്ക് ഇത്തരത്തില്‍ സ്‌ക്രാച്ച് കാര്‍ഡ് തപാലില്‍...

കൊവിഡ് വ്യാപനം രൂക്ഷം; പൊന്നാനിയില്‍ നിരോധനാജ്ഞ

പൊന്നാനി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മലപ്പുറം പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനാജ്ഞ നിലനില്‍ക്കും. നേരത്തെ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ല, വ്യക്തിപരമായ പാഴ്‌സലെന്ന് യു.എ.ഇ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗ് അല്ലെന്നും പാഴ്സല്‍ മാത്രമാണെന്നും യു.എ.ഇ. നയതന്ത്ര പരിരക്ഷ പാഴ്സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്സലാണ് വന്നതെന്നും യു.എ.ഇ ഇന്ത്യയെ അറിയിച്ചു. ഇന്ത്യ നല്‍കിയ കത്തിനുള്ള മറുപടിയായാണ്...

Latest news