KeralaNews

സ്വർണകടത്ത് കേസ്:അന്വേഷണ ഏജൻസി ആയതോടെ പലർക്കും നെഞ്ചിടിപ്പായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വർണകടത്ത് കേസിൽ
വിഷയം മറ്റു രീതിയിൽ തിരിച്ചു വിടാനുള്ള ശ്രമം ബോധപൂർവ്വമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ . ആദ്യം മുതലേ ഇത് ഉണ്ടായി. ഇപ്പോൾ അന്വേഷണ ഏജൻസിയെ വച്ചതോടെ ചിലരുടെ നെഞ്ചിടിപ്പ് കൂടി. സ്വർണകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെന്നു നിൽക്കുന്നത് ആരിലേക്കെന്ന് ഓരോ ദിവസവും വ്യക്തമായി ക്കൊണ്ടിരിക്കുന്നു. ഇവർക്ക് വെപ്രാളവും പ്രയാസവും തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ കൽപിത കഥകൾ ഇവർ പ്രചരിപ്പിക്കുകയാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കും

പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത് സമരമല്ല. മഹാമാരിയിൽ ജനത്തെ
മുക്കിക്കൊല്ലാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker