24.9 C
Kottayam
Friday, October 25, 2024

CATEGORY

Kerala

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: പായിപ്പാട്ട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ ഈ മാസം ഒമ്പതിനാണ് നാട്ടില്‍...

സംസ്ഥാനത്ത് കൂടുതൽ കൊവിഡ്‌ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത, 4 ജില്ലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം :സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസമാണ് നാന്നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍...

സ്വര്‍ണ്ണക്കടത്ത്: ഫൈസല്‍ ഫരീദിനായി എന്‍.ഐ.എ ബ്ലൂ നോട്ടീസ് അയയ്ക്കും

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ളസ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇയില്‍ നിന്ന് കൈമാറാനുള്ള നീക്കവുമായി എന്‍ഐഎ. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഇതിനായി എന്‍ഐഎയുടെ...

കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ കണ്ണീരോടെ സ്വപ്‌ന,മക്കളെ കാണാതിരിയ്ക്കാനാവില്ലെന്ന് വിലാപം

കൊച്ചി: സ്വപ്‌ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച്‌ എത്തിയ യുവാവിനെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലാണ് സ്വപ്‌ന...

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവര്‍ഗീയസംഘടനകള്‍, കാരിയർമാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നത് മലയാളി യുവതി ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ, പണക്കടത്തിന് പിന്നില്‍ തീവ്രവര്‍ഗീയസംഘടനകളെന്ന റിപ്പോര്‍ട്ടുമായി സംസ്ഥാനപൊലീസ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനപൊലീസ് കള്ളക്കടത്തുകാരെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് നടത്തിയ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണക്കടത്തിന് ക്യാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും...

മരിച്ചയാളിന് കോവിഡ് ഇല്ല, കോട്ടയത്തിന് ആശ്വസിയ്ക്കാം

കോട്ടയം: മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഇടക്കുന്നം ,പീടികയിൽ അബ്ദുൽ സലാമിന്റെ (72)കോവിഡ് ഫലം നെഗറ്റീവ് ആയി. മരണ ശേഷം രേഖരിച്ച സ്രവത്തിൻ്റെ അടിയന്തിര പരിശോധനയിലാണ് ഫലം നെഗറ്റീവായത്. മൃതദേഹം നാളെ...

മാധ്യമങ്ങളുടെ മുന്നിൽ നല്ലപിള്ള ചമഞ്ഞ് നാടകം,സ്വര്‍ണം കയറ്റി അയച്ചത് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് തന്നെ, ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ്ക്കാന്‍ അന്വേഷണ സംഘം

ദുബായ് : നയതന്ത്ര ബാഗില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കയറ്റി അയച്ചത് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് തന്നെ . പ്രതികളെ അറിയില്ലെന്ന് ഫൈസല്‍ ഇന്നലെ പറഞ്ഞത് നാടകം. ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ്ക്കാന്‍...

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ,തീരുമാനമിങ്ങനെ

>തിരുവനന്തപുരം : സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. ഈമാസം 16ന് തന്നെ പരീക്ഷ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സിബിഎസ്ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന...

സ്വപ്‌ന-ശിവശങ്കരന്‍ ബന്ധം സര്‍ക്കാര്‍ അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നയെ ഐടി...

സ്വര്‍ണക്കടത്ത് കേസ്: തെറ്റിയ പേര് തിരുത്തി എന്‍ഐഎ, മൂന്നാം പ്രതിയുടെ വിശദാംശങ്ങള്‍ പുറത്ത്‌ പുറത്തുവിട്ടു

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മൂന്നാം പ്രതി ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസില്‍ ഫരീദ് അല്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. എഫ്‌ഐആറില്‍ പേരും മേല്‍വിലാസവും തെറ്റായി നല്‍കിയത് തിരുത്തണമെന്ന്...

Latest news