23.4 C
Kottayam
Friday, October 25, 2024

CATEGORY

Kerala

അമ്മയുടെ ചികിത്സക്കായി സമാഹരിച്ച തുക തട്ടിയെടുക്കാന്‍ ശ്രമം; പൊതുപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി യുവതി

കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാജന്‍ കേച്ചേരിക്കെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ സ്വദേശി വര്‍ഷ. അമ്മയുടെ അസുഖത്തിനായി സമാഹരിച്ച തുകയുടെ പങ്ക് ഇവരുടെ അക്കൗണ്ടിലേക്ക് മാറണമെന്ന് നിര്‍ബന്ധിക്കുന്നുവെന്ന് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു....

ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്....

കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം; സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

പാട്‌ന: കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിച്ചു. ബര്‍ഹ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച പെണ്‍കുട്ടിയെയാണ് പീഡനത്തിന് ഇരയയാത്. പാട്ന മെഡിക്കല്‍ കോളജ്...

ഹയര്‍ സെക്കന്‍ഡറി ഫലമറിയാന്‍ വെബ്‌സൈറ്റില്‍ കയറിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഞെട്ടി! ചെന്നെത്തിയത് അശ്ലീല സൈറ്റില്‍

തൃശ്ശൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം അറിയാന്‍ വെബ്സൈറ്റില്‍ കയറിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി. കേരള പരീക്ഷാഭവന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളുടെ ലിങ്കുകളില്‍ കയറിയ വിദ്യാര്‍ഥികള്‍ ചെന്നെത്തിയത് അശ്ലീല സൈറ്റുകളില്‍. എസ്.എസ്.എല്‍.സി...

എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. സിവില്‍...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ കരിയാട് സ്വദേശി സലീഖിന്റെ സ്രവ പരിശോധനാ ഫലമാണ് നിലവില്‍ പോസിറ്റീവായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ്...

നിരീക്ഷണത്തിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മരത്തില്‍ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ...

പ്ലസ് ടു പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മണ്ണുത്തി: പ്ലസ് ടു പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മണ്ണുത്തിക്കടുത്ത് ആറാംകല്ലില്‍ ആമ്പല്ലൂര്‍ കളരിക്കല്‍ വീട്ടില്‍ വിശ്വംഭരന്റെ മകള്‍ റിയയാണ് (17) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പെണ്‍കുട്ടി സ്വയം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. മരത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍...

‘ഇനി എന്നാണാവോ ഒരു കല്യാണസദ്യ കഴിക്കാന്‍ പറ്റുക’ കുട്ടിക്കാല ചിത്രം പങ്കുവെച്ച് പ്രീത പ്രദീപ്

നര്‍ത്തകി എന്ന നിലയില്‍ നിന്ന് മിനി സ്‌ക്രീനുകളിലെത്തി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രീത പ്രദീപ്. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളും പ്രീത...

Latest news