24.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 57 പുതിയ രോഗികള്‍; 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കാണ് ഇന്‍്‌ന് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ...

ക്വാറന്റൈന്‍ കാലവധി കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാ ഫലം ലഭിച്ചില്ല; വീട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് നിന്നെത്തിയ യുവാവ്

കൊച്ചി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാ ഫലം പുറത്തുവരാത്തിനാല്‍ വീട്ടില്‍ പോകാന്‍ കഴിയാതെ വിദേശത്ത് നിന്നെത്തിയ യുവാവ്. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ ശ്രീരാജാണു ദുബായില്‍ നിന്നെത്തി ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും ഫലം...

ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87...

ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈനിന് ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു; രാത്രിയെത്തിയ കാമുകനെ കൈയ്യോടെ പിടികൂടി, ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊല്ലം: ഭാര്യയെ അറിയിക്കാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈ അവസാനിച്ച ശേഷം വീട്ടിലെത്തി ഒളിച്ചിരുന്നു. രാത്രിയിലെത്തിയ ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടുകയും ഭാര്യയെ കൊടുവാളിന് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തെന്മല ഇടമണ്‍ റെയില്‍വേ സ്റ്റേഷന്...

കൊവിഡ് വ്യാപനം; വൈക്കത്ത് അഞ്ച് ദിവസം കടകള്‍ അടച്ചിടും

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈക്കത്ത് അഞ്ച് ദിവസത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ജില്ലയില്‍ നിലവില്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്റ് സോണുകളാണുള്ളത്. ഈ സാഹചര്യത്തിലാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. അതേസമയം...

തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷത്തിലാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി...

ജീവനക്കാരിക്ക് കൊവിഡ്; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു

കോട്ടയം: ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടി. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. കോട്ടയം ഏറ്റുമാനൂരില്‍ മത്സ്യ മാക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ്...

സ്വര്‍ണ്ണക്കടത്ത് കേസ്; കോഴിക്കോട്ടെ ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. അരക്കിണര്‍ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. എന്നാല്‍ ഇതിന് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍...

സ്വര്‍ണ്ണക്കടത്ത് കേസ്; രണ്ടു പേര്‍ കൂടി കസ്റ്റംസ് പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസില്‍ പണം നിഷേപിച്ചവരാണ് ഇവര്‍. സ്വര്‍ണക്കടത്തിനായി പ്രതികള്‍ ക്രൗഡ്ഫണ്ടിംഗ് മാതൃകയിലാണ് പണം...

കൈ ഞരമ്പ് മുറിച്ച നിലയില്‍, ബ്ലെയ്ഡ് വിഴുങ്ങി; ഗണ്‍മാന്‍ ജയഘോഷിന്റേത് ആത്മഹത്യാ ശ്രമമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയ യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷ് ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബ്ലെയ്ഡ് കൊണ്ട് കൈ ഞരമ്പു മുറിച്ച...

Latest news