24.5 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

കൊല്ലത്ത് കര്‍ശന നിയന്ത്രണം,മത്സ്യച്ചന്തകള്‍ അടച്ചിടും,കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും

കൊല്ലം:കൊവിഡ് രോഗബാധ അതിവേഗം പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍...

തിരുവനന്തപുരത്ത് തീപ്പിടുത്തം

തിരുവനന്തപുരം: അമ്പലമുക്കില്‍ ഫാസ്റ്റ് ഫുഡ് കടയില്‍ തീപിടിത്തം. കടയോട് ചേര്‍ന്ന ഓടിട്ട വീടിനും തീപിടിച്ചിട്ടുണ്ട്. വലിയ തിരക്കേറിയ പാര്‍പ്പിട സമുച്ചയമായതിനാല്‍ തീ പടരുമോയെന്നത് ആശങ്കയാണ്. സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിയ്ക്കുന്നുണ്ട്.</p. ഫയര്‍ഫോഴ്‌സ്...

ഒരു കാെവിഡ് മരണം കൂടി : മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി

കാസർഗോഡ്:സംസ്ഥാനത്ത് കാെവിഡ് ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞു.ഉപ്പള ഹിദായത്ത് നഗർ സ്വദേശിനിയാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെ മരിച്ചത്. ഇവർക്ക്  ജൂലൈ 11 ആണ് രോഗം സ്ഥിരീകരിച്ചത്. മരുമകൾക്കും...

സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ആന്റിജന്‍ പരിശോധന നടത്താന്‍ നിരക്ക് 625 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍...

ഐടി വകുപ്പിലെ നിയമനങ്ങള്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ നിയമനങ്ങള്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. കെഎസ്‌ഐടിഐഎല്ലില്‍ അടക്കം നടത്തിയ മുഴുവന്‍ നിയമനങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി...

സൗദി അറേബ്യയില്‍ 2,613 പുതിയ കോവിഡ് കേസുകള്‍

സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 245,851 ആയി ഉയര്‍ന്നു. ഇന്ന് 37 പേര്‍...

ആളുകള്‍ കൂട്ടംകൂടുന്ന തരത്തില്‍ കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തരുതെന്ന് ഡി.ജി.പിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്താനാണ് നിർദേശം. ഇക്കാര്യം പൊതുജനങ്ങളെയും...

സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി. നിലവിൽ ബാങ്കുകൾക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾക്ക് പുറമേയാണിത്. പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ...

നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

കോട്ടയം: നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു.പിറവത്തിനടുത്ത് വള്ളൂരാണ് സുധാകറിന്റെ സ്വദേശം. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്‍ന്ന് മലയാളവായനക്കാരില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകര്‍. ആഴ്ചപ്പതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. 1985ല്‍...

സ്ഥിതിഗതികള്‍ അതീവഗുരുതം,91 സാമ്പിളുകളില്‍ 51 പോസിറ്റീവ്,രാജ്യത്തെ ആദ്യ സമൂഹവ്യാപന ഇടമായി കേരളം

തിരുവനന്തപുരം:തലസ്ഥാനത്തെ പൂന്തുറ, പുല്ലുവിള മേഖലയില്‍ സാമൂഹിക വ്യാപനമുണ്ടായതായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി. കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു പ്രദേശത്ത് സാമൂഹിക വ്യാപനം നടന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന...

Latest news