31.6 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ഇടുക്കിയില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: ഇടുക്കി പുഷ്പകണ്ടത്ത് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാനത്തില്‍ മീനാക്ഷിയമ്മ(82) മകള്‍ ലളിതമ്മ(52) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ലളിതമ്മ തൂങ്ങി മരിച്ച നിലയിലായിരുന്നു. മീനാക്ഷിയമ്മ നിലത്ത് മരിച്ച നലയിലുമായിരിന്നു. വീട്...

ആത്മഹത്യയ്ക്ക് ശ്രമിച്ചത് സ്വര്‍ണ്ണക്കടത്ത് സംഘം കൊല്ലുമെന്ന് ഭയന്ന്; വെളിപ്പെടുത്തലുമായി ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ആത്മഹത്യാശ്രമം നടത്തിയ യു.എ.ഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഘോഷിന്റെ മൊഴി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. രാത്രി കാട്ടില്‍ ഒളിച്ചിരുന്നു....

മൂന്നാറില്‍ അതീവ ജാഗ്രത; ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

മൂന്നാര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്നാറിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടാറ്റ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഇതേത്തുടര്‍ന്ന് മൂന്നാര്‍ നിയന്ത്രിത മേഖലയാക്കി. മൂന്നാര്‍ ടൗണ്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഡോക്ടര്‍ക്ക്...

കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് മലബാര്‍ മേഖലയിലേയ്ക്ക് ,ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും

കോഴിക്കോട് : കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നത് മലബാര്‍ മേഖലയിലേയ്ക്ക്, ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യും. അന്വേഷണം കൊടുവള്ളി കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ പങ്കാളിയെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയായ ജ്വല്ലറിയുടമയെ അടുത്ത ദിവസം...

കണ്ണൂരില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്

കണ്ണൂര്‍: തലശ്ശേരിയില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതിന് പിന്നില്‍ ചികിത്സാപിഴവെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തലശേരിയിലെ ജോസ്ഗിരി ആശുപത്രിക്കെതിരെയാണ് മരിച്ച മുഴപ്പിലങ്ങാട് സ്വദേശിനിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്നയെ ഈ മാസം...

പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റില്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച മാത്രം 87...

‘പട്ടികജാതിയില്‍പ്പെട്ട എനിയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാന്‍ വയ്യ’ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുറന്നെഴുതി ദളിത് വിദ്യാര്‍ത്ഥിനി

ഇടുക്കി: ഹൈക്കോടതി വിധി വന്നിട്ടും പഠനത്തിന് ലാപ്ടോപ്പ് നല്‍കാന്‍ വിസമ്മതിക്കുന്ന പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ തുറന്ന് കാട്ടി വിദ്യാര്‍ത്ഥിനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നെടുങ്കണ്ട് വടക്കേടത്ത് വീട്ടില്‍ അനഘ ബാബു സമൂഹമാധ്യമത്തില്‍ എഴുതിയ...

Latest news