28.9 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

തിരുവനന്തപുരത്ത് നിരീക്ഷണകേന്ദ്രത്തിന്റെ മുകളില്‍ നിന്ന് ചാടി നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി താഹയാണ് ജീവനൊടുക്കിയത്. നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. ഇന്നലെ ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു സംഭവം. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍...

സ്വര്‍ണക്കടത്ത് കേസ്: മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎഇ. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് യുഎഇയുടെ തീരുമാനം. ഫൈസല്‍ ഫരീദ്...

ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളിലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം

ഹൈദരാബാദ്: ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്‌സിൻ,​ സൈകൊവ് – ഡി വാക്സിനുകളുടെമനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം തുടങ്ങി.ശരീരത്തിന് സുരക്ഷിതമാണോ എന്നറിയുകയാണ് ആദ്യഘട്ടം. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ,​ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,​ എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന...

രാജാക്കാട് ആറുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, ഇടുക്കിയിൽ 16 പഞ്ചായത്തുകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇടുക്കി:കോവിഡ് വ്യാപനം വര്‍ധിച്ച രാജാക്കാട് പഞ്ചായത്തിലെ ആറു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ...

കൊയിലാണ്ടി മാർക്കറ്റ് അടച്ചു : 97 പേർ നിരീക്ഷണത്തിൽ

കൊയിലാണ്ടി: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി കൊരയങ്ങാട് 33-ാം വാർഡിലെ പച്ചക്കറി മാർക്കറ്റ്, മാംസ മാർക്കറ്റ് എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ വി.സാംബശിവറാവു ഉത്തരവിട്ടു. കൊയിലാണ്ടി ചെറിയ പള്ളിയിൽ...

പുകമറയ്ക്കും കള്ളകഥകൾക്കും അൽപായുസ് :മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു വേവലാതിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേവലാതി മറ്റ് ചിലർക്കാണ്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്തവർക്ക് വലിയ വേവലാതി തുടങ്ങിയിട്ടുണ്ട് തെറ്റ് ചെയ്‌തിട്ടുള്ള...

തിരുവനന്തപുരത്തെ തീരപ്രദേശങ്ങൾ ഇനി ക്രിട്ടിക്കൽ കണ്ടെയിൻമെൻറ് സോൺ

തിരുവനന്തപുരം: ജില്ലയിലെ തീരമേഖലകളി 18 ന് അർദ്ധരാത്രി മുതൽ 10 ദിവസം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാകില്ല. തീരപ്രദേശങ്ങൾ മൂന്ന് സോണുകളായി തിരിച്ചാണ് നിയന്ത്രണം...

Latest news