23.9 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും,...

തൃശൂരില്‍ പോലീസുകാരിക്ക് കൊവിഡ്; സ്‌റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

തൃശൂര്‍: തൃശൂരില്‍ പോലീസുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്തിക്കാട് സ്റ്റേഷനിലെ പോലീസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച സ്ത്രീയുടെ ഇന്‍ക്വസ്റ്റ് നടപടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ജൂലൈ അഞ്ചിന് മരിച്ച വത്സലയുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികളില്‍...

യു.എ.ഇയില്‍ ഒരു കൊവിഡ് മരണം കൂടി,211 പേര്‍ക്ക് പുതിയതായി രോഗബാധ

ദുബായ്: യു.എ.ഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.211 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് സ്ഥിരകരിച്ച കേസുകളടക്കം യു.എ.ഇയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 56992 ആണ്. <കഴിഞ്ഞ...

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ്; മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക്...

കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി. പോക്‌സോ കേസില്‍ റിമാന്‍ഡിലായിരുന്ന മാലോം സ്വദേശി ഷൈജു ദാമോദരന്‍ (40) ആണ് ജീവനൊടുക്കിയത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാള്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ശുചിമുറിയില്‍...

കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും കൊവിഡ്,ഏഴാം വാര്‍ഡും അടച്ചുപൂട്ടി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഏഴാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.നേത്രരോഗ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗിയെ ശസ്ത്രക്രിയ നടത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതേത്തുടര്‍ന്ന്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കള്ളക്കടത്തിനെ കുറിച്ച് അറിയാമെന്നാണ് പ്രതികളില്‍ ഒരാള്‍ പറഞ്ഞത്. ഇതോടെ മുഖ്യമന്ത്രിയുട ഓഫീസിന്...

ഡോക്ടര്‍ക്ക് കൊവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം

മൂന്നാര്‍: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ജനറല്‍ ആശുപത്രി അടക്കാന്‍ തീരുമാനം. രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റാനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയിലെ അത്യാഹിത വിഭാഗം നേരത്തെ അടച്ചിരുന്നു. ഡോക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ ഒട്ടേറെ ആളുകള്‍...

Latest news