24.6 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

മാസപ്പിറവി കണ്ടു,കേരളത്തിലെ ബലിപെരുന്നാള്‍ തിയതി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തില്‍ കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്നും ഖാസിമാരായ...

മണിരത്‌നം ഒരുക്കുന്ന വെബ് സീരീസില്‍ ഫഹദ് ഫാസിലും

ഫിലിംമേക്കര്‍ മണിരത്നം പുതിയ വെബ് സീരീസിന് തുടക്കം കുറിക്കുകയാണ്. 9 എപ്പിസോഡുകളാണ് സീരീസിനുള്ളത്. മറ്റു പ്രശസ്ത സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരും ഇതിന്റെ ഭാഗമാണ്. നടന്‍ അരവിന്ദ്...

10 വര്‍ഷം മുമ്പ് ചുവന്ന ബാഗ് വീശി കാണിച്ച് നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഇനി എട്ട് പേരിലൂടെ ജീവിയ്ക്കും,വൈകാരികമായ കുറിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുവന്ന ബാഗ് വീശി കാണിച്ച് നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഇനി എട്ട് പേരിലൂടെ ജീവിയ്ക്കും . ആരെയും കണ്ണീരിലാഴ്ത്തുന്ന കുറിപ്പ് പങ്കുവെച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ...

തിരുവനന്തപുരത്ത് 151 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 151 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. വള്ളക്കടവ് സ്വദേശി(31), സമ്പര്‍ക്കം. 2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പര്‍ക്കം. 3. പാറശ്ശാല നെടുവാന്‍വിള സ്വദേശി(22), സമ്പര്‍ക്കം. 4. കരിംകുളം സ്വദേശി(6...

പാലക്കാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേരും ഉള്‍പ്പെടെ ഇന്ന്(ജൂലൈ 21) 46 പേര്‍ക്ക്...

കോട്ടയത്ത് 39 പേര്‍ക്ക് കൊവിഡ്,35 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി...

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം...

കോഴിക്കോട് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിക്കും കൊവിഡ്; അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും...

13 വയസുള്ള മകളേയും കൂട്ടി വീട്ടമ്മ ഓട്ടോഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി

മൂന്നാര്‍: മൂന്നാറില്‍ 13 വയസുളള മകളുമൊത്ത് വീട്ടമ്മ കാമുകനായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. ഓട്ടോഡ്രൈവര്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടമ്മ...

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് സമ്മതിച്ച് സ്വപ്ന സുരേഷ്. പ്രതികളെ ഹാജരാക്കിയപ്പോള്‍ എന്‍ഐഎ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും ഭീകരവാദ പ്രവര്‍ത്തനത്തിനും കള്ളക്കടത്ത്...

Latest news