31.9 C
Kottayam
Sunday, October 27, 2024

CATEGORY

Kerala

വീണ്ടും സര്‍ക്കാരിന്റെ സൗജന്യകിറ്റ്,ഓണത്തിന് നല്‍കുക 11 ഇനങ്ങള്‍

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍...

തെളിവെടുപ്പിനിടെ പോക്സോ കേസ് കൈവിലങ്ങുമായി പ്രതി കടലില്‍ ചാടി

കാസര്‍കോഡ് തെളിവെടുപ്പിനിടെ പോക്സോ കേസ് പ്രതി കടലില്‍ ചാടി. പോക്സോകേസില്‍ തെളിവെടുപ്പിനിടെ പ്രതി മഹേഷ് ആണ് കൈവിലങ്ങുമായി കടലില്‍ ചാടിയത്. കാസര്‍കോട് കീഴൂര്‍ നെല്ലിക്കുന്ന് ഹാര്‍ബറില്‍ ആണ് സംഭവം.എട്ടാം...

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ചുരുക്കിയേക്കും

ന്യൂഡല്‍ഹി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി ചുരുക്കാന്‍ സാധ്യത. ധനകാര്യ മന്ത്രാലയവും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പ്രവൃത്തി ദിനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരണയായതായാണ് സൂചന. രാജ്യത്ത് നിലനില്‍ക്കുന്ന...

കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചിയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി,സ്ഥിതിഗതികള്‍ അതീവ ഗുരുതരം

തിരുവനന്തപുരം: കേരളത്തില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗികളുടെ എണ്ണം ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ''സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നേരത്തെ നടത്തി....

സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകള്‍ 397,പുതിയത് 51

തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 51 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8,...

കോട്ടയത്ത് 51 പേര്‍ക്ക് കൊവിഡ്,41 സമ്പര്‍ക്കം

കോട്ടയം:സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍ 23...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല....

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം കാളികാവില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. ചോക്കാട്ട് സ്വദേശി ഇര്‍ഷാദ് അലി (29) ആണ് മരിച്ചത്. ദുബായിലായിരിക്കെ കൊവിഡ് ബാധിച്ച ഇര്‍ഷാദ് അലി രോഗം ഭേദമായ ശേഷം നാട്ടിലെത്തി നിരീക്ഷണത്തില്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ സ്വദേശി ബീവാത്തു ആണ് മരിച്ചത്. ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് രോഗലക്ഷണം ഇല്ലായിരുന്നു....

മാസ്‌ക് വച്ചില്ലെങ്കെില്‍ ആറുമാസം തടവ്, പൊതുസ്ഥലത്ത് തുപ്പിയാല്‍ 1000 രൂപ പിഴ; കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം

നീലഗിരി: വയനാട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. അനുമതിയില്ലാതെ നടത്തിയ വിവാഹ പരിപാടികള്‍ വഴിയാണ് ജില്ലയിലെ ഊട്ടി മുള്ളിയൂര്‍, ഓരനള്ളി പ്രദേശങ്ങളില്‍ കൊവിഡ് ബാധിച്ചത്. വിവാഹങ്ങള്‍ക്ക്...

Latest news