24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

കൊവിഡ് രോഗികളില്‍ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് ഇനി മുതൽ വീട്ടില്‍ തന്നെ തുടരാം

തിരുവനന്തപുരം: കൊവിഡ് ഗുരുതരമല്ലാത്തവര്‍ക്ക് ഇനി മുതല്‍ ചികിത്സ വീട്ടില്‍ നല്‍കും. വിദേശ രാജ്യങ്ങളിലേത് പോലെ കൊവിഡ് ഗുരുതരമല്ലാത്ത രോഗികളെവീട്ടില്‍ തന്നെ താമസിപ്പിച്ചു ചികിത്സ നല്‍കുന്ന രീതി കേരളത്തിലും നടപ്പാക്കുകയാണ്. ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ മുന്നോട്ടുവച്ച...

ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം

കോട്ടയം:ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍...

കൊവിഡ് പടരുന്നു; ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചു

കോട്ടയം: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂര്‍ നഗരത്തില്‍ കടകള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനം. ഏറ്റുമാനൂര്‍ നഗരസഭയുടേതാണ് തീരുമാനം. നഗരസഭാ തീരുമാനം ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുകയാണ്. നഗരസഭയുടെ നാലാം വാര്‍ഡ് നിലവില്‍ കണ്ടയ്ന്‍മെന്റ് സോണാണ്. ഏറ്റുമാനൂര്‍...

മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവം ; നേതൃത്വം നല്‍കിയത് ജനപ്രതിനിധിയെന്നത് അപമാനകരം ; മുഖ്യമന്ത്രി

തിരുവനന്തപുരം :കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ ബിജെപി കൗണ്‍സിലറെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. മൃതദേഹത്തില്‍ നിന്ന് രോഗം വരുന്ന സാധ്യത കുറവാണ്. നേരിയ സാധ്യതയാണ് ഉള്ളത്. കേന്ദ്രം...

ടെസ്റ്റ് കുറവെന്ന് തെളിയിക്കൂവെന്ന് തോമസ് ഐസക്ക്; കണക്കുമായി വിഡി സതീശൻ

ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് വി.ഡി സതീശൻ എംഎൽഎ. കേരളത്തിൽ കോവിഡ് ടെസ്റ്റുകൾ കുറവാണെന്ന വാദം തെളിയിക്കണം എന്നാണ് ഐസക്ക് വെല്ലുവിളിച്ചത്. ഇതിന് മറുപടിയായി ഔദ്യോഗിക കണക്കുകൾ സഹിതം പങ്കുവച്ച് സതീശൻ...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കുറ്റവാളികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയിലായി. നിസാമുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും...

‘ ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല ‘,ഫായിസിന്റെ വാക്കുകള്‍ ഏറ്റെടുത്ത് മില്‍മ ; റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: ഈ അടുത്ത് വലിയ തോതില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു മലപ്പുറം കൊണ്ടോട്ടിക്കാരനായ നാലാം ക്ലാസുകാരന്‍ മുഹമ്മദ് ഫായിസിന്റെ കടലാസ് പൂക്കളുണ്ടാക്കുന്ന വീഡിയോ. ഇതിലെ ‘ചെലോല്‍ത് ശരിയാകും ചെലോല്‍ത് ശരിയാകൂല്ല’ പ്രയോഗം ഏറ്റെടുത്തിരിക്കുകയാണ്...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി; കൊവിഡ് ബാധിച്ച് തിങ്കളാഴ്ച മരിച്ചത്‌ ആറുപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചെട്ടിപ്പടി സ്വദേശി കോയമോ (55)നാണ് മരിച്ചവരില്‍ ഒരാള്‍. ന്യുമോണിയ ബാധിച്ച് ഒന്‍പതാം തീയതി...

പ്ലസ് വൺ അപേക്ഷ ജൂലൈ 29 വൈകിട്ട് മുതൽ; സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യണ്ട; നിർദ്ദേശങ്ങൾ ഇവ

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂലൈ 29 വൈകിട്ട് അഞ്ചുമണി മുതൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ...

എന്റെ പ്രവൃത്തികള്‍ ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് നിരുപാധികം ക്ഷമ ചോദിക്കുന്നു…മാപ്പുപറഞ്ഞ് അഹാന കൃഷ്ണ

കൊച്ചി സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാനകൃഷ്ണ.സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയാണ് അഹാന അടുത്തിടെ ശ്രദ്ധേയയായത്.താന്‍ പോസ്റ്റ് ചെയ്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരാളെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതിന് ക്ഷമ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.