31.4 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം,ദേവസ്വം ക്ഷേത്രജീവനക്കാരന് സസ്പെന്‍ഷന്‍

തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ വടക്കന്‍പറവൂര്‍ ഗ്രൂപ്പിലെ പെരുവാരം സബ്ഗ്രൂപ്പില്‍പ്പെട്ട മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ച സംഭവം ഉണ്ടായത്. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ ക‍ഴകം ജീവനക്കാരനായ എസ്.പ്രകാശ് ക്ഷേത്രവലിയബലിക്കല്ലില്‍...

കൊച്ചിയില്‍ കനത്തമഴയില്‍ റോഡ് തകര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

കൊച്ചി: ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശേരിയിലാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകളാണ് പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ കാറുകളില്‍...

മലപ്പുറത്ത് കൗതുകമുണര്‍ത്തി ‘താറാവ് പപ്പായ’! കാണാനും ഫോട്ടോയെടുക്കാനും വന്‍ തിരക്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഒരു വീട്ടിലുണ്ടായ താറാവിന്റെ രൂപത്തിലുള്ള പപ്പായ കൗതകമുണര്‍ത്തുന്നു. വൈകത്തൂരിലെ പച്ചീരി കരുവാടി ശ്യാമിന്റെ വീട്ടുവളപ്പിലെ പപ്പായകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങിയ ചായം...

കൊച്ചിയില്‍ കനത്ത മഴ ,ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകര്‍ന്ന് വാഹനങ്ങള്‍ മണ്ണിനടിയില്‍

കൊച്ചി: എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു വീണത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല.കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കല്‍...

കൊവിഡ്: ഡല്‍ഹിയിലും മുംബൈയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു

ഡല്‍ഹി: കൊവിഡ് വൈറസ് ബാധിച്ച് ഡല്‍ഹിയിലും മുംബൈയിലും ഇന്ന് ഓരോ മലയാളികള്‍ കൂടി മരിച്ചു. ഡല്‍ഹിയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വി.കെ. രാധാകൃഷ്ണനാണ് മരിച്ചത്. മുംബൈയില്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജി.എ. പിള്ളയാണ്...

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റില്‍ നിന്ന് അറിയാം. ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായാണ് ഈ വര്‍ഷത്തെ...

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്,കനത്ത മഴയേത്തുടര്‍ന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഇടുക്കി ജില്ലയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം,എറണാകുളം,തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. <p<ആളുകളെ മാറ്റിപ്പാര്‍ക്കുന്നതിന് 3000 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്...

കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ പ്രതിയാക്കുമോ?: ഹരീഷ് വാസുദേവന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. സരിത്തുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അതിന്റെ...

ഒറ്റ മഴ,കൊച്ചി വീണ്ടും വെള്ളക്കെട്ടില്‍,ബ്രേക്ക് ത്രൂവും ഫലം കണ്ടില്ല

കൊച്ചി പുലര്‍ച്ചെ മുതല്‍ മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ കൊച്ചിനഗരം വീണ്ടും വെള്ളക്കെട്ടിലായി.എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. നഗരത്തില്‍ പനമ്പള്ളിനഗര്‍ റോഡില്‍ വെള്ളം നിറഞ്ഞൊഴുകുകയാണ്. എംജി റോഡിലും സൗത്ത് കടവന്ത്രയിലും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.