ന്യൂഡല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ്. കേന്ദ്രമന്ത്രിസഭയില്‍ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്.
‘രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞാൻ...
കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. മറ്റു തടവുകാര്‍ക്കും ജീവനക്കാര്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ഇടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയ്ക്കും നാല് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂറല്‍...
കോട്ടയം: പാലാ മുരിക്കും പുഴയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നു അജ്ഞാത ജഡം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
വീട്ടില്‍...
തിരുവനന്തപുരം: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ മഴക്കാലത്ത് അതീവ ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കൊവിഡ്...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂര്‍ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.
സമീപത്തെ...
ഇടുക്കി: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഏലപ്പാറ പഞ്ചായത്ത് ഓഫീസ് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്...
നെടുങ്കണ്ടം: ഇടുക്കിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ്...
കോട്ടയം: അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ മാതാവ് മരിച്ചു. കാണക്കാരി സ്വദേശിയായ 94-കാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും. ഇവരുടെ മകന് കഴിഞ്ഞ മാസം 29-ന്...
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാര്‍ ഹാജി (78) ആണ് മരിച്ചത്. ആലുവയില്‍ ലോട്ടറി വില്‍പനക്കാരനും...