തിരുവനന്തപുരം: കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ മഴക്കാലത്ത് അതീവ ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കൊവിഡ്...
കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂര്‍ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.
സമീപത്തെ...
ഇടുക്കി: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഏലപ്പാറ പഞ്ചായത്ത് ഓഫീസ് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്...
നെടുങ്കണ്ടം: ഇടുക്കിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ്...
കോട്ടയം: അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ മാതാവ് മരിച്ചു. കാണക്കാരി സ്വദേശിയായ 94-കാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും. ഇവരുടെ മകന് കഴിഞ്ഞ മാസം 29-ന്...
കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി ടി ഹസൈനാര്‍ ഹാജി (78) ആണ് മരിച്ചത്. ആലുവയില്‍ ലോട്ടറി വില്‍പനക്കാരനും...
കൊച്ചി: നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ മരണം അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മന്ത്രി വിശേഷിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17.5 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 17,50,723 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് കെ-ഹാക്കേഴ്സ് എന്ന സംഘമാണ് രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടും വൈദ്യുതി ബോര്‍ഡ് സംഭവം അറിഞ്ഞില്ലെന്ന് കെ-ഹാക്കേഴ്സ്...