25.3 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി എ.പി. അബ്ദുള്‍ ഖാദര്‍(62) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതനായിരുന്ന അബ്ദുള്‍ ഖാദര്‍ പരിയാരം മെഡിക്കല്‍ കോളജ്...

വൈക്കത്ത് കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം?

കോട്ടയം: വൈക്കം ചെമ്പില്‍ വേമ്പനാട്ടു കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. തിങ്കളാഴ്ച രാവിലെയാണ് ചെമ്പ് പഞ്ചായത്ത് 13-ാം വാര്‍ഡിലെ കാട്ടാമ്പള്ളി കായലോര ഭാഗത്ത് രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിന്റെ...

ഇന്‍സ്‌പെക്ടര്‍ അടക്കം നാലു ജീവനക്കാര്‍ക്ക് കൊവിഡ്; അടൂര്‍ എക്‌സൈസ് ഓഫീസ് അടച്ചു

പത്തനംതിട്ട: ഇന്‍സ്പെക്ടര്‍ അടക്കം നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ എക്സൈസ് ഓഫീസ് താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ...

കൊവിഡ് വ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; 14 ദിവസത്തിനകം കൊവിഡിനെ വരുതിയിലാക്കാന്‍ ത്രിതല ആക്ഷന്‍ പ്ലാനുമായി കേരളാ പോലീസ്

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിന് പൂര്‍ണചുമതല നല്‍കിയതിന് പിന്നാലെ രോഗ പ്രതിരോധത്തിന് ത്രിതല ആക്ഷന്‍ പ്ലാനുമായി പോലീസ്. പദ്ധതിയുടെ സംസ്ഥാന തല നോഡല്‍ ഓഫീസറായ കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ്...

സ്വകാര്യ ഭാഗങ്ങള്‍ അടക്കം കത്തി കൊണ്ട് കുത്തിക്കീറി! കോലഞ്ചേരിയിലേത് ‘നിര്‍ഭയ’ക്ക് സമാനമായ പീഡനമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ചത് അതി ക്രൂരമായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യൂറോളജി, ഗൈനക്കോളജി വിഭാഗത്തിലെ നാല് ഡോക്ടര്‍മാരുടെ...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയുടെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ നടന്‍ ദിലീപ് ഉള്‍പ്പെട്ട പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജിയുടെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...

സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്; സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യും

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനം. സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ഇദ്ദേഹം. കള്ളക്കടത്തിനെക്കുറിച്ച് ഇയാള്‍ക്ക്...

റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് പുതുജീവന്‍

ആലുവ: റംബൂട്ടാന്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെയാണ് ആലുവ രാജഗിരി ആശുപത്രി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. കുട്ടിയുടെ ആരോഗ്യനില...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത ശക്തമായതായായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി...

വിനായകനെ തേടി ലാലേട്ടന്റെ ആ ഫോൺ കോൾ; ഒടുവിൽ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിന് ആശംസകളറിയിച്ച് മോഹന്‍ലാല്‍. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്. വിനായകനെ ഫോണില്‍ വിളിച്ചാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.