കൊച്ചിയില്‍ നടന്‍ ദിലീപ് ഉള്‍പ്പെട്ട പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം കൂടി വേണമെന്ന വിചാരണ കോടതി ജഡ്ജിയുടെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്...
കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ ഉന്നതനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനം. സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രീയനേതാവാണ് ഇദ്ദേഹം. കള്ളക്കടത്തിനെക്കുറിച്ച് ഇയാള്‍ക്ക്...
ആലുവ: റംബൂട്ടാന്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലുവ സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിനെയാണ് ആലുവ രാജഗിരി ആശുപത്രി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. കുട്ടിയുടെ ആരോഗ്യനില...
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത ശക്തമായതായായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതിന്റെ ഭാഗമായി...
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിന് ആശംസകളറിയിച്ച് മോഹന്‍ലാല്‍. പ്ലസ് ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ 500ല്‍ 493 മാര്‍ക്കാണ് തൊടുപുഴ സ്വദേശി വിനായക് നേടിയത്. വിനായകനെ ഫോണില്‍ വിളിച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70), കാസര്‍ഗോഡ് ചാലിങ്കാല്‍ സ്വദേശി പി. ഷംസുദ്ദീന്‍ (53) എന്നിവരാണ് മരിച്ചത്.
പോള്‍...
കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തു നിന്ന് തടവുചാടിയ കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.
ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടര്‍ന്നു...
നെല്ലിയാമ്പതി: നെല്ലിയാമ്പതി ആനമട എസ്‌റ്റേറ്റിന് സമീപം ആനയെ കണ്ട് ഭയന്നോടിയ അച്ഛന്റെ കൈയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ആനമട എസ്‌റ്റേറ്റിലെ തൊഴിലാളിയും മുതലമട തേക്കടി മുപ്പതേക്കര്‍ ആദിവാസി കോളനി സ്വദേശിയുമായ...
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരിപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ...