HealthKeralaNews

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍

കോഴിക്കോട്: പതിനാല് ദിവസം മുമ്പ് കുതിരവട്ടത്തു നിന്ന് തടവുചാടിയ കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.

ചാടിപ്പോയി രണ്ടു ദിവസത്തിനു ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പോലീസും ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker