കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോഗികളുടെ എണ്ണം 97 ആയി. 50 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ 34 പേരുടെ ഫലമാണ്...
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാടിന് കത്തയച്ചു. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈഡാമിലേയ്ക്ക് കൊണ്ടുവരാനും...
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിസാരമായ പരിക്ക് ഉള്ളവര്‍ക്ക് 50000 രൂപ...
മലപ്പുറം: കോഴിക്കോട് വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സര്‍വീസ്...
കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചു. പള്ളുരുത്തി സ്വദേശി ഗോപി ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. കരള്‍, വൃക്ക രോഗബാധിതനായിരുന്നു മരിച്ച ഗോപി. മരണകാരം കൊവിഡ് ആണോ...
മലപ്പുറം: മലപ്പുറത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയാണ് മരിച്ചത്. 52 വയസ് ആയിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഫീസ ഇന്ന് രാവിലെയോടെയാണ് മരിക്കുന്നത്. ന്യുമോണിയ,...
കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഇതിന് പുറമെ ഡിജിറ്റല്‍ ഫല്‍റൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, എയര്‍ക്രാഫ്റ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ 19 പേരാണ് മരിച്ചത്....
മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കോസ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേനയും...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ പതിനാലംഗ സംഘമാണ് പരിശോധന നടത്തുന്നത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ്...
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിലാണ് സംഭവം.
നൂലേലി പള്ളിപ്പടിയില്‍ ഇവര്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഭാര്യ സിലക്കാര പ്രഥാനെ (23) തലയില്‍...