24.7 C
Kottayam
Friday, November 1, 2024

CATEGORY

Kerala

കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ...

ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ രോഗ മുക്തി നേടി. ഇന്ന് നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....

രഹ്ന ഫാത്തിമ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

കൊച്ചി: മക്കളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത് മൂന്നു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയും പാലക്കാട് സ്വദേശി പാത്തുമ്മയും എറണാകുളം പള്ളുരുത്തി സ്വദേശി ഗോപിയും ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍...

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം ദുബായിലേക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നു. കേസില്‍ പ്രതിയായ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം ദുബായിലേക്ക് പോകുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യ...

പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍; കനത്ത മഴ തെരച്ചില്‍ ദുഷ്‌കരമാക്കുന്നു

മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും കല്ലുകളും...

കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍ഗോഡ്: പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. കുമാരമംഗലം ചിമ്മിണിയടുക്കയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ്...

തിരുവനന്തപുരം പാലോട് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന വൈദ്യുതി ലൈനിലേക്ക് തെങ്ങ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തുടര്‍ന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. സ്ഥലത്ത് വനംവകുപ്പും പോലീസും എത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം...

രാജമലയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 24 ആയി

മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 24 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ തെരച്ചില്‍...

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലടക്കം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് എട്ടിന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.