തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ രോഗ മുക്തി നേടി. ഇന്ന് നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്....
കൊച്ചി: മക്കളെ കൊണ്ട് നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ കീഴടങ്ങി. സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രഹ്ന കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് രഹ്ന കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയും പാലക്കാട് സ്വദേശി പാത്തുമ്മയും എറണാകുളം പള്ളുരുത്തി സ്വദേശി ഗോപിയും ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍...
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നു. കേസില്‍ പ്രതിയായ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം ദുബായിലേക്ക് പോകുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യ...
മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ കനത്ത മഴ തുടരുന്നു. അപകടമുണ്ടായ സ്ഥലത്ത് വീണ്ടും മണ്ണിടിയുന്നതായാണ് വിവരങ്ങള്‍. നിലവില്‍ പ്രദേശത്ത് കാലാവസ്ഥ പ്രവചിക്കാനാവാത്ത സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണ്. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും കല്ലുകളും...
തിരുവനന്തപുരം: പാലോട് ആദിവാസി കോളനിക്ക് സമീപം വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആന വൈദ്യുതി ലൈനിലേക്ക് തെങ്ങ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തുടര്‍ന്നാണ് ആനയ്ക്ക് ഷോക്കേറ്റത്.
സ്ഥലത്ത് വനംവകുപ്പും പോലീസും എത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം...
മൂന്നാര്‍: രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 24 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാല്‍ തെരച്ചില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലടക്കം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് എട്ടിന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും...