31.5 C
Kottayam
Friday, November 1, 2024

CATEGORY

Kerala

മുല്ലപ്പെരിയാര്‍ ഡാം തുറക്കുമോ? ഉപസമിതി യോഗം ഇന്ന്

ഇടുക്കി: നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉപസമിതി യോഗം ചേരും. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ല. കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍...

‘പൊതിച്ചോറിനുളളിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു 100 രൂപാ നോട്ട്’, കോടി രൂപയുടെ മൂല്യം

കൊച്ചി : കൊവിഡ് മഹാമാരിക്കൊപ്പം കടൽക്ഷോഭം കൂടി എത്തിയതോടെ ദുരിതം അനുഭവിക്കുന്ന ചെല്ലാനം തീരദേശവാസികൾക്ക് എത്തിച്ച് നൽകിയ പൊതിച്ചോറിലെ കറികൾക്കിടയിൽ പാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു 100 രൂപ നോട്ടു. കണ്ണമാലി സ്റ്റേഷനിലെ...

സംസ്ഥാനത്ത് 13 ഹാേട്‌സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 13 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), തൊളിക്കോട് (10, 11, 12), നാവായിക്കുളം (11), കൊല്ലം...

എറണാകുളം ജില്ലയിൽ ഇന്ന് 101 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു

എറണാകുളം :ജില്ലയിൽ 101 പേർക്ക് കാെവിഡ് സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ* 1. സൗദിഅറേബിയയിൽ നിന്നെത്തിയ ആലങ്ങാട് സ്വദേശി (39) 2. തമിഴ്നാട് സ്വദേശി (27) 3. മസ്ക്കറ്റിൽ നിന്നുവന്ന മലപ്പുറം സ്വദേശി (26) 4. ഗ്വാളിയോറിൽ നിന്നെത്തിയ പിറവം സ്വദേശി...

തൃശൂരില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 30 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തൃശൂര്‍: ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 514 ആണ്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍...

കോട്ടയത്ത് 40 പുതിയ കോവിഡ് രോഗികൾ

കോട്ടയം:ജില്ലയില്‍ 40 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന...

പാലക്കാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്; 102 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 147 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്‍, ഇതര...

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 784 പേര്‍ രോഗമുക്തി നേടി. ഇന്ന് 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍...

കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും...

കൊവിഡ് കാലത്തു കോടിയേരി സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തി; തിരിച്ചടിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സര്‍സംഘചാലകാണു രമേശ് ചെന്നിത്തലയെന്ന കോടിയേരിയുടെ ആരോപണത്തോടു പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്തു സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശബരിമല മുന്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.