27.6 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് 40 പുതിയ കോവിഡ് രോഗികൾ

Must read

കോട്ടയം:ജില്ലയില്‍ 40 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെ.എസ്. പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്.

53 പേര്‍ രോഗമുക്തരായി. നിലവില്‍ 476 പേര്‍ ചികിത്സയിലുയുണ്ട്. ഇതു വരെ ആകെ 1693 പേര്‍ക്ക് രോഗം ബാധിച്ചു. 1214 പേര്‍’ രോഗമുക്തരായി.

വിദേശത്തുനിന്നു വന്ന 85 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 135 പേരും ഉള്‍പ്പെടെ 384 പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9708 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

*രോഗം സ്ഥിരീകരിച്ചവര്‍*
=====

- Advertisement -

♦️സമ്പര്‍ക്കം മുഖേന രോഗം സ്ഥിരീകരിച്ചവര്‍
=====

1.അകലക്കുന്നം കല്ലൂര്‍കുളം സ്വദേശി (31)

2.ഏറ്റുമാനൂര്‍ സ്വദേശിനി (56)

- Advertisement -

3.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (42)

4.കടുത്തുരുത്തി കെഎസ് പുരം സ്വദേശി (70)

5.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (17)

6.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (67)

7.കടുത്തുരുത്തി കെഎസ് പുരം സ്വദേശിനി (18)

8.കടുത്തുരുത്തി കെഎസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)

9.കടുത്തുരുത്തി കെഎസ് പുരം സ്വദേശി(25)

10.കൂരോപ്പട സ്വദേശി (17)

11.കൂരോപ്പട സ്വദേശി (46)

12.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)

13.കോട്ടയം താഴത്തങ്ങാടി സ്വദേശി(65)

14.കോട്ടയം താഴത്തങ്ങാടി സ്വദേശി (35)

15.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)

16.കോട്ടയം പുത്തനങ്ങാടി സ്വദേശി (75)

17.പെരുമ്പായിക്കാട് സ്വദേശിനി (41)

18.കുടവെച്ചൂര്‍ സ്വദേശി (41)

19.കുറിച്ചി സ്വദേശിനി (48)

20. മാടപ്പള്ളി സ്വദേശി (52)

21.മീനടം സ്വദേശി (65)

22.പാമ്പാടി സ്വദേശിനി (45)

23.പാമ്പാടി സ്വദേശിനി (30)

24.പാമ്പാടി സ്വദേശിനി (40)

25.ഉദയനാപുരം നീരക്കാവ് സ്വദേശി (88)

26.ഉദയനാപുരം നീരക്കാവ് സ്വദേശി (48)

27.ഉദയനാപുരം നീരക്കാവ് സ്വദേശി (33)

28.വെച്ചൂര്‍ സ്വദേശിനി (38)

29.വെച്ചൂര്‍ സ്വദേശി (30)

30.വിജയപുരം സ്വദേശി (51)

31.വിജയപുരം സ്വദേശി (46)

♦️വിദേശത്തുനിന്ന് എത്തിയ ആള്‍
====
32.മസ്‌കറ്റില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശിയായ പെണ്‍കുട്ടി (9)

♦️മറ്റു സംസ്ഥാനങ്ങളില്‍നിന്ന്എത്തിയവര്‍
========
33.ഇന്‍ഡോറില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)

34.കോയമ്പത്തൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി (69)

35.തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 40)

36.മംഗലാപുരത്തുനിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)

37. തമിഴ്‌നാട്ടില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി( 39)

38.മൈസൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി( 28)

39. ബാംഗ്ലൂരില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)

40.മുംബൈയില്‍നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി ( 28)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week