27.9 C
Kottayam
Thursday, May 2, 2024

CATEGORY

Kerala

പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം, സിപിഎമ്മിനോട് ആദായ നികുതി വകുപ്പ്

തൃശൂര്‍: സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ആദായ നികുതി വകുപ്പ്. തൃശൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുകയാണ്....

ഇടിമിന്നല്‍, ആലപ്പുഴയില്‍ സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ നശിച്ചു

ആലപ്പുഴ: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകള്‍ കേടായി. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോങ് റൂമിലെ ക്യാമറകളാണ് കേടായത്. രാത്രി ഉണ്ടായ കനത്ത മഴയിലും ഇടി മിന്നലിലുമാണ്...

അമ്മയുടെ മരണം മകള്‍ മരിച്ച് ഒരു ദിവസത്തിന് ശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ...

ആലുവയിൽ ഗുണ്ടാ ആക്രമണം,കോൺഗ്രസ് പ്രവർത്തകനായ മുന്‍ പ‌ഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു, 4 പേർക്ക് പരിക്ക്

കൊച്ചി: ആലുവയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു. മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇന്ന് രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം. പരിക്കേറ്റവരെ...

മൈക്രോ ഫിനാൻസ് കേസ്‌: വെള്ളാപ്പള്ളി നടേശനെതിരായ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസ് തുടരന്വേഷണത്തിന് ഉത്തരവ്. വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം....

മാപ്പു പറയണം, ഇല്ലെങ്കില്‍ നിയമനടപടി; രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം- വക്കീൽ നോട്ടീസ് അയച്ച് ഇ.പി.

തിരുവനന്തപുരം: ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ മാനനഷ്ടക്കേസ് നൽകാനുള്ള നടപടികളുമായി ഇ.പി. ജയരാജൻ....

നവകേരളബസ്: ഞായറാഴ്ച മുതൽ സർവീസ്; കോഴിക്കോട് – ബെംഗളൂരു യാത്രാ നിരക്ക് 1171 + നികുതി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഗരുഡ പ്രീമിയം ഞായറാഴ്ച സർവീസ് ആരംഭിക്കും. കോഴിക്കോട്-ബെംഗളൂരു പാതയിലാണ് ബസ് സര്‍വീസ് നടത്തുക. പുലർച്ചെ നാല് മണിക്ക് കോഴിക്കോട്ട് നിന്ന് ആരംഭിക്കുന്ന സർവീസ്...

സേലത്ത് വിനോദയാത്രാ സംഘത്തിൻെറ ബസ് മറിഞ്ഞ് അപകടം, 6 പേർ മരിച്ചു,30ലധികം പേർക്ക്

ചെന്നൈ: സേലത്ത് വാഹനാപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. വിനോദസഞ്ചരികളുമായി പോയ സ്വകാര്യ ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മുപ്പത്തിലേറെ പേർക്ക് പരിക്കേറ്റു.  വിനോദ സഞ്ചാര കേന്ദ്രമായ യെർക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്....

കോൺ​ഗ്രസിന്റെ മുഖമുദ്ര ചതി, ‘സ്നേഹത്തിൻറെ കട’യിൽ വിൽക്കുന്നത് വ്യാജ വീഡിയോകൾ: മോദി

മുംബൈ: പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോൺ​ഗ്രസ് വ്യാജ വീഡിയോകൾ സൃഷ്ടിച്ച് അവരുടെ 'സ്നേഹത്തിന്റെ കടയിൽ' വിൽക്കുന്നുവെന്ന് മോദി ആരോപിച്ചു. ധാരാശിവിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അവർ തെറ്റായ...

തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്

തൃശ്ശൂർ: സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. പണത്തിൻ്റെ ഉറവിടം സിപിഐഎമ്മിന് വ്യക്തമാക്കാനായില്ലെന്ന് ആദായ നികുതി വകുപ്പ് പ്രതികരിച്ചു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ...

Latest news