33.4 C
Kottayam
Sunday, May 5, 2024

CATEGORY

Kerala

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല, പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടുപോയി- മുഖ്യമന്ത്രി

തിരുവനന്തപുരം:കോവിഡ് പ്രതിരോധത്തിന് സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധ പ്രവർത്തനത്തിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ...

എംഎസ്എഎഫ് നേതാക്കൾക്കെതിരായ ലൈംഗീക അധിക്ഷേപ പരാതി, ഹിയറിംഗിന് ഹാജരാവാൻ ഹരിത പെൺകുട്ടികൾക്ക് വനിത കമ്മീഷൻ നിർദ്ദേശം

തിരുവനന്തപുരം: എംഎസ്എഎഫ് നേതാക്കൾക്കെതിരെ ലൈംഗീക അധിക്ഷേപ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളോട് ഹിയറിംഗിന് ഹാജരാവാൻ വനിത കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ...

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം...

കോണ്‍ഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോൺഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന...

കേരളത്തിലെ പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി:കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ.ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു....

അതിർത്തി കടക്കുന്നവരുടെ ശരീരത്തില്‍ സീൽ പതിപ്പിച്ച് കർണാടക,ഇടപെട്ട് കേരളം

മാനന്തവാടി:വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സീൽ പതിപ്പിക്കുന്നതായി പരാതി. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തിൽ നിന്ന്...

കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പം താമസിച്ച യുവാവിന്റെ വീട്ടില്‍; കൊന്ന് കുഴിച്ചിട്ടത് അടുക്കളയില്‍

ഇടുക്കി:ആഴ്ചകൾക്ക് മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം ഒപ്പംതാമസിച്ചിരുന്ന യുവാവിന്റെ വീട്ടിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. തങ്കമണി സ്വദേശിനിയായ സിന്ധുവിന്റെ മൃതദേഹമാണ് പണിക്കൻകുടി സ്വദേശിയായ ബിനോയിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിലായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. ബിനോയ്...

സുഹൃത്തിൻ്റെ അമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി പലർക്കും കൊടുത്ത വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം:വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പണം വാങ്ങി പലർക്കും കൊടുത്ത വള്ളീച്ചിറ സ്വദേശിയായ യുവാവ് പിടിയിൽ.പാലാ,വള്ളിച്ചിറ, മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ വർക്കിയുടെ മകൻ 20 വയസ്സുള്ള ജെയ്മോൻ എന്ന യുവാവാണ്...

വാക്‌സിനുകളുടെ ഇടവേള: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍,കേരളത്തില്‍ വീണ്ടും വാക്‌സിന്‍ ക്ഷാമം

കൊച്ചി: വാക്സിൻ ഡോസുകളുടെ ഇടവേളയുടെ കാര്യത്തിൽ ഇളവു നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇളവ് നൽകണമെന്ന് കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്. കോവിഷീൽഡ് വാക്സിന്റെ ഇടവേള 84 ദിവസമായി...

നാലണ മെമ്പറാണ് താന്‍, ഉമ്മന്‍ചാണ്ടി അതല്ല; അദ്ദേഹത്തോട്‌ ആലോചിക്കണം:ആഞ്ഞടിച്ച് ചെന്നിത്തല

കോട്ടയം:കോൺഗ്രസിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഗ്രൂപ്പ് വിഷയങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു പ്രതികരണം. അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചില്ലെന്നും ചെന്നിത്തല...

Latest news