25.7 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത;4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കാന്‍ സാധ്യത. കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ ബംഗാളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ്...

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ പന്ത്രണ്ട് നഗരപ്രദേശങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്. നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍...

പെണ്‍കുട്ടിയ്ക്ക് മോശം മെസേജ് അയച്ചു, ആലപ്പുഴയിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി

അലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്.പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും, പെണ്‍കുട്ടിയ്ക്ക് മോശം...

കേരളത്തിലെ യുവജനങ്ങളില്‍ 43 ശതമാനത്തിനും തൊഴിലില്ല; രാജ്യത്ത് രണ്ടാം സ്ഥാനം, കടത്തിലും ഒന്നാമൻ മലയാളി

തിരുവനന്തപുരം:കോവിഡ് വ്യാപനത്തോടെ കേരളത്തിലെ യുവജനങ്ങളിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നു. 15-29നും ഇടയ്ക്ക് പ്രായമുള്ളവരിൽ കോവിഡിനുമുമ്പ് 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ 36.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020-ൽ ഇതേകാലത്ത് 43 ശതമാനത്തിലെത്തി. കോവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്ത്...

​ഗുരുവായൂർ ക്ഷേത്രത്തിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം: സുരക്ഷാ ​ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ...

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂർ:കാവേരി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകൻ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകൻ കിരൺ ബാബു (23) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ കൊടുമുടിക്ക്...

നടി ജൂഹി റുസ്തഗിയുടെ അമ്മ അപകടത്തിൽ മരിച്ചു

കൊച്ചി:വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു.എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മിയ്ക്ക് മരണം...

കരിപ്പൂര്‍ വിമാനാപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നിര്‍ദേശങ്ങള്‍ പാലിച്ചില്ല,വിമാനം അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ട്

കോഴിക്കോട്:കരിപ്പൂർ വിമാനപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ്...

നർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി,തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം

കൊച്ചി: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് ...

കാവിവത്കരണമല്ല; വിവാദത്തില്‍ ദുഃഖമുണ്ട്: വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു-സിലബസ് സമിതി കണ്‍വീനര്‍

കോഴിക്കോട്:കണ്ണൂർ സർവകലാശാല സിലബസിൽ ഹിന്ദുത്വ പാഠഭാഗം ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന ആരോപണം തള്ളി സിലബസ് തയ്യാറാക്കിയ വിദഗ്ധ സമിതിയുടെ കൺവീനർ. സിലബസ് തയ്യാറാക്കിയ നാലംഗ സമിതി ഉദ്ദശിച്ചതിന് വിപരീതമായ രീതിയിലാണ് കാര്യങ്ങൾ വിവാദമായത്. സിലബസിൽ...

Latest news