30.2 C
Kottayam
Saturday, July 11, 2026

CATEGORY

Kerala

വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

സുൽത്താൻബത്തേരി: ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട്...

യുഎൻഎ നേതാവ്‌ ജാസ്‌മിഷൻ ഷായുടെയും ഭാര്യയുടെയും സ്വത്ത്‌ ഇ ഡി കണ്ടുകെട്ടി

കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎൻഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർണ്ണായക നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ)...

കുംഭമേളയിലെ വൈറൽ താരം മൊണാലിസയും മുഹമ്മദ് ഫർമാനും വിവാഹിതരായി; സാക്ഷിയായി സി.പി.എം നേതാക്കള്‍

തിരുവനന്തപുരം: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മധ്യപ്രദേശ് സ്വദേശി മൊണാലിസ ഭോസ്ലെയും കാമുകൻ മുഹമ്മദ് ഫർമാനും കേരളത്തിന്റെ മണ്ണിൽ വിവാഹിതരായി. തിരുവനന്തപുരം അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഇവരുടെ...

എൻഡിഎയ്ക്ക് അവസരം തരൂ, ഹർത്താൽ മാഫിയയെ തുടച്ചുനീക്കും, രാഹുൽ ഗാന്ധി കൂപമണ്ഡൂകം, വിമര്‍ശനവുമായിനരേന്ദ്രമോദി

കൊച്ചി: കേരളത്തിലെ ജനങ്ങൾ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് മോചിതരാകേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പറഞ്ഞു. കേരളത്തിന് ഒരു പുതിയ തുടക്കവും ശോഭനമായ ഭാവിയും ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു....

ജി. സുധാകരന്റെ രാഷ്ട്രീയ പ്രഖ്യാപനം വ്യാഴാഴ്ച;മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പും

ആലപ്പുഴ: ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുൻമന്ത്രി ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. സി.പി.എമ്മിനോട് വിടപറഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരരംഗത്തിറങ്ങുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന....

തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദേശിച്ച് കെ.ബാബു; കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയായേക്കും

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദ്ദേശിച്ച് സിറ്റിങ് എം.എൽ.എ കെ. ബാബു രംഗത്തെത്തി. ഇത്തവണ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ. ബാബു നേരത്തെ...

ചൂട് കനക്കും;എട്ട് ജില്ലകളിൽ താപനില കഠിനമാകുമെന്ന് മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: കാർമേഘങ്ങൾ കാണപ്പെട്ടെങ്കിലും കേരളത്തിൽ ചൂടിനാശ്വാസമാകുന്നില്ല. വിവിധ ജില്ലകളിൽ താപനില ഉയരുന്നതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. മാർച്ച് 11, 12...

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്, എൽഡിഎഫിന് പിഡിപി ബന്ധം; ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി

കൊച്ചി: യുഡിഎഫിനും എൽഡിഎഫിനും എതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ഇന്ന് 'എംഎംസി' അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം...

കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസയും ആൺസുഹൃത്തും കേരളത്തിൽ;അഭയം തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ

തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി പ്രയാഗ് രാജ് കുംഭമേളയിലെ വൈറൽ താരം മൊണാലിസ. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസയുടെ പരാതി. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമെത്തി...

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം;യാത്രക്കാർ സുരക്ഷിതർ

ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു. ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന്...

Latest news