24 C
Kottayam
Wednesday, July 22, 2026

CATEGORY

News

6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്; നദീ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർകോട് ജില്ലയിലെ മൊഗ്രാൽ  നദി, നീലേശ്വരം നദി, ഉപ്പള...

തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക, ആശങ്കപ്പെടാനില്ലെന്ന് കളക്ടർ

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടരുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രദേശത്ത് കറുത്ത പുക ഉയർന്നത്...

സ്വർണക്കടയുടമയുടെ മരണം; ലിഫ്റ്റിൽ കുടുങ്ങിയത് 2 മണിക്കൂർ, 5-ാം നിലയിൽ ചെന്നിടിച്ചു

കട്ടപ്പന: സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റിൽ കുടുങ്ങി സ്വർണക്കടയുടമയ്ക്ക് ദാരുണാന്ത്യം. കട്ടപ്പന നഗരത്തിൽ പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡ് മാനേജിങ് പാർട്ണർ സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി-65)ആണ് മരിച്ചത്. തകരാറിലായ ലിഫ്റ്റ്‌ നിയന്ത്രണമില്ലാതെ...

കന്നഡയുടെ ഉത്ഭവം തമിഴിൽനിന്ന്’; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വൻപ്രതിഷേധം

നടന്‍ കമല്‍ ഹാസനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ തമിഴ്‌ മെഗാ സ്റ്റാര്‍ കന്നഡയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്' എന്നായിരുന്നു പരാമര്‍ശം....

ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

തൊടുപുഴ: എറണാകുളം ഇടപ്പള്ളിയിൽ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ കണ്ടെത്തി. ഇടുക്കി തൊടുപുഴ ബസ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാവിലെ ജോത്സ്യനാണെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വ്യക്തിയാണ് കുട്ടി തനിക്കൊപ്പമുണ്ടെന്ന് ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചത്....

കാറിൽ ഛർദിച്ചനിലയിൽ ആറുപേർ; പുറത്ത് അഞ്ചുമിനിറ്റിൽ മരിക്കുമെന്ന് അവസാനത്തെയാൾ; നടുക്കി കൂട്ടമരണം

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയില്‍ ഏഴംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്ടുകാര്‍. ഹിസാര്‍ സ്വദേശിയായ പ്രവീണ്‍ മിത്തലിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടമരണമാണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയത്. കാറിനുള്ളില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ട നാട്ടുകാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴും...

സംസ്ഥാനത്ത് മഴ അതിശക്തം: കാലവർഷക്കെടുതിയിൽ ഇതുവരെ 6 മരണം

തിരുവനന്തപുരം: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീവ്രമോ അതിതീവ്രമോ ആയ രീതിയില്‍ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

കണ്ടെയ്‌നറുകളെല്ലാം കടലിൽ; മുങ്ങിയ കപ്പലിൽ നിന്ന് ഇന്ധനം ചോരുന്നു, തടയാൻ കോസ്റ്റ് ഗാർഡ്

കൊച്ചി: കപ്പല്‍ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ വിഫലം. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ(74കിലോമീറ്റര്‍) അറബിക്കടലില്‍ ചെരിഞ്ഞ എം.എസ്.സി എല്‍സ-3 എന്ന ചരക്കുകപ്പല്‍ മുങ്ങി. 90 ശതമാനത്തോളം കപ്പല്‍ ഇതിനോടകം മുങ്ങിക്കഴിഞ്ഞു....

പത്തുവയസുകാരിയുടെ മൃതദേഹം പെട്ടിയിലാക്കി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട...

കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

കോട്ടയം: കോട്ടയം ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന...

Latest news