25.3 C
Kottayam
Saturday, July 18, 2026

CATEGORY

News

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഷെറിന്‍ അടക്കം 11 പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍...

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: നവവധുവിനെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെയും മനുവിന്റെയും മകൾ നേഹ (22) ആണ് മരിച്ചത്. മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിനിയാണ്. പെരിഞ്ഞനം...

തിരുവനന്തപുരം സ്വദേശിയായ 60-കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ കണ്ടെത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ലിബിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാർഡാമിൽനിന്ന് പള്ളിയിലേക്ക്...

അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; അക്‌ബർ അലിയുടെ വലയിൽ കുടുങ്ങിയവരിൽ ഐടി പ്രൊഫഷണലുകളും,വിദ്യാർത്ഥിനികളും

കൊച്ചി: എറണാകുളം സൗത്തിൽ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നൽകിയാണ് ഇവരെ...

നിമിഷ പ്രിയയുടെ മോചനം;കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ...

ഇരട്ട ന്യൂന മർദ്ദം; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇരട്ട ന്യൂന മർദ്ദം സ്ഥിതി...

നടി സരോജാ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍...

മോഡൽ സാൻ റേച്ചലിനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ: പുതുച്ചേരിയിൽ പ്രമുഖ മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി. 26-കാരിയായ സാൻ റേച്ചലിനെയാണ് പിതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ അമിതമായി ഗുളികകൾ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് സാൻ വിവാഹിതയായത്. നിറത്തിന്‍റെ പേരിലുള്ള...

മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപണം;ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം

മുംബൈ: മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ ശനിയാഴ്ചയാണ് സംഭവം. മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഉദ്ധവ് വിഭാഗം...

ചാര്‍ജിങ് സ്റ്റേഷനില്‍ നാലു വയസ്സുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; അപകട കാരണം ഇതാണ്

ഈരാറ്റുപേട്ട: വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനില്‍ അമ്മയുടെ മടിയില്‍ ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍, വാഹനം ഓടിച്ചിരുന്നയാള്‍ ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ ചവിട്ടിയതാകാം അപകടകാരണമെന്ന നിഗമനത്തില്‍ പൊലീസ്. കാര്‍ ഓടിച്ചിരുന്ന...

Latest news