25.3 C
Kottayam
Wednesday, July 15, 2026

CATEGORY

News

യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

കുന്നംകുളം: യു ഡി എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ജനൽച്ചില്ലുകൾ അക്രമികൾ തകർത്തു. അക്രമി സംഘം വീടിനുമുന്നിൽ റീത്ത് വച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. പൊലീസ്...

കോവിഡ് രണ്ടാം തരംഗം: കേരളത്തിലെ 6 ജില്ലകളിൽ അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ 6 ജില്ലകളിൽ കോവിഡ് സാഹചര്യം അതീവ ഗൗരവതരമെന്ന് കേന്ദ്ര കൊവിഡ് ദൗത്യ സംഘാംഗം. രോഗവ്യാപനം തീവ്രമായ കണ്ണൂരില്‍ കൊവിഡ് പടരാനുള്ള സാധ്യത ഏറെയാണ്. വോട്ടിംഗ് ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി...

രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; മലയാളികൾ അടക്കം 3 പേർ പിടിയിൽ

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് ദിവസത്തിനിടെ പിടികൂടിയത്. ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. മലയാളികൾ അടക്കം മൂന്നു പേരിൽ നിന്നാണ് കസ്റ്റംസ്...

ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്

കൊച്ചി: ലോകമെമ്പാടമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റ‌ർ ആഘോഷിക്കുകയാണ്. ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്...

കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം; ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി

ആലപ്പുഴ: കൊവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ പരാതി. ആലപ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി ചിത്തരഞ്ജനെതിരേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ കൊവിഡ്...

കോഴിക്കോട് വൻ കുഴല്‍പ്പണ വേട്ട; 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: ജില്ലയിൽ അനധികൃതമായി കടത്തുകയായിരുന്ന 21 ലക്ഷത്തിന്റെ കുഴല്‍ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലിസ് പിടികൂടി. മുറിയനാല്‍ അബാബീല്‍ വീട്ടില്‍ ഫവാസ് (23), പതിമംഗലം വട്ടുവാള്‍ വീട്ടില്‍ ഷാദില്‍ (20),...

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചു: ലോറി ഡ്രൈവര്‍ മരിച്ചു

തച്ചമ്പാറ: പാലക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ്‌ കയറ്റിയ ലോറിയാണ് കത്തി...

മൂന്ന് ജില്ലകളില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത , ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒന്ന്...

കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപിപൊലീസ്...

നാലര വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി; 30 വര്‍ഷത്തിനു ശേഷം പ്രതി അറസ്റ്റില്‍

കോഴിക്കോട്: നാലര വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയായ ബീന എന്ന ഹസീനയെയാണ് കളമശ്ശേരിയില്‍ വെച്ച് ടൗണ്‍ പോലീസിന്റെ പിടിയിലായത്. 1991 ല്‍...

Latest news