29.4 C
Kottayam
Thursday, July 16, 2026

CATEGORY

News

സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;ഒരു കുട്ടിക്ക് പരിക്ക്

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പ്ലേ സ്കൂൾ വിദ്യാർത്ഥി ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനയ തെഹ്‌സിൻ എന്ന കുട്ടിക്ക് പരിക്കേറ്റു. സ്കൂൾ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം; കൂടുതലായി എത്തുന്നവർക്ക് അന്നേ ദിവസം ദർശനം അനുവദിക്കില്ല, 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കും

പമ്പ: ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള...

ന്യൂനമർദ്ദ പ്രഭാവം, തലസ്ഥാനത്തടക്കം അതിശക്ത മഴ,അടുത്ത മൂന്ന്‌ മണിക്കൂർ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കന്യാകുമാരി കടലിന് മുകളിലായ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മഴ ശക്തമാകുന്നു. ഉച്ച മുതൽ തുടങ്ങിയ ശക്തമായ മഴ തലസ്ഥാന ജില്ലയിലടക്കം തുടരുകയാണ്. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് അടുത്ത്...

കന്യാകുമാരി കടലിന് മുകളിൽ ന്യൂനമർദം;ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത,10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്....

ശബരിമല ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു

ശബരിമല: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനുസമീപം നിര്‍മാല്യത്തില്‍ സതി (60) ആണ് മരിച്ചത്. മലകയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വെച്ച് സതി കുഴഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു സതി. ശബരിമലയിൽ ചൊവ്വാഴ്ച കനത്ത...

സ്ഥാനാർഥിയാക്കിയില്ല, ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഫ്ലക്സടക്കം അടിച്ചു

ആലപ്പുഴ: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ സീറ്റ് നൽകിയില്ലെന്നാരോപിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കൃത്യ സമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട്...

പുതിയ ന്യൂനമർദ്ദം; ഇന്നും നാളെയും ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴ, വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ...

നന്ദിനി’ നെയ്യുടെ വ്യാജ പതിപ്പിറക്കി; മൃഗക്കൊഴുപ്പ് ചേർത്തുവെന്ന് സംശയം

ബംഗളൂരു: കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌‌സ് ഫെഡറേഷന്റെ (കെഎംഎഫ്) 'നന്ദിനി' നെയ്യ് എന്ന പേരിൽ വ്യാജ നെയ്യ് വിറ്റ റാക്കറ്റിനെ പിടികൂടി പൊലീസ്. തമിഴ്‌നാട്ടിൽ തയ്യാറാക്കുന്ന യഥാർത്ഥ നന്ദിനി നെയ്യ് ബംഗളൂരുവിലാണ് വിറ്റിരുന്നത്....

ഡൽഹി സ്ഫോടനം: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് കാറിൽ ഘടിപ്പിച്ച ഐഇഡി; ജെയ്ഷെ സ്ലീപ്പർ സെല്ലുകൾക്കായി തെരച്ചിൽ ഊർജിതമാക്കി എൻ.ഐ.എ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ പൊട്ടിത്തെറിച്ചത് വാഹനത്തിൽ ഘടിപ്പിച്ച ഐഇഡി എന്ന് സ്ഥിരീകരിച്ച് എൻഐഎ. ഭീകരർ ആക്രമണം നടത്താൻ ഉദ്ദേശിച്ചത് മറ്റൊരു സ്ഥലത്തായിരുന്നുവെന്നും കാറിൽ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നുമാണ് കണ്ടെത്തൽ. രാജ്യത്തുള്ള ജെയ്ഷെ സ്ലീപ്പർ...

ഡീസൽ ടാങ്കറിലിടിച്ച് ബസ് തീഗോളമായി,എല്ലാവരും ഉറക്കത്തിൽ ; കത്തിയമർന്നത് 42 പേർ, രക്ഷപ്പെട്ടത് ഒരാൾ മാത്രം

ദുബായ്: അതിദാരുണമായി അപകടമാണ് സൗദി അറേബ്യയിൽ ഉണ്ടായത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. 42 പേരാണ് മരിച്ചത്. ഇവരിൽ 16 പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. മല്ലെപ്പള്ളിയിലെ...

Latest news