31.1 C
Kottayam
Thursday, May 2, 2024

CATEGORY

News

കഞ്ചിക്കോട് മദ്യദുരന്തം; ആദിവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം, മരണസംഖ്യ ഉയരുന്നു

പാലക്കാട് :കഞ്ചിക്കോട് മദ്യദുരന്തത്തില്‍ വനവാസികള്‍ കഴിച്ചത് വിഷമദ്യം തന്നെയെന്ന് പ്രാഥമിക നിഗമനം. രാസപരിശോധനാ ഫലത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുകയുള്ളു. മരിച്ചവരില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി മറ്റ് നാല് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും....

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയുടെ തലയറുത്ത് ‘കാമുകന്‍റെ’ വീടിന് മുന്നിൽ വച്ച് ഭർത്താവ്

ഹൈദരാബാദ്: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. തെലങ്കാന സങ്കർറെഡ്ഡി സ്വദേശി ജുറു സായില്ലു എന്നയാളാണ് ഭാര്യയായ അംശമ്മ (35) എന്ന യുവതിയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മുറിച്ച തല...

കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിക്ക് ജാമ്യം

കൊച്ചി: കൂടത്തായി കൊലപാതക കേസ് പ്രതി ജോളിക്ക് ജാമ്യം. കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ...

സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​ത് ; കൂടുതൽ നിർദ്ദേശങ്ങളുമായി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ നിയോഗിച്ച വി​ദ​ഗ്​​ധ​സ​മി​തി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ള്‍​ക്ക്​ ല​ഭി​ക്കേ​ണ്ട പ​ഠ​ന​ല​ക്ഷ്യ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി അ​ധ്യ​യ​ന​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന്​​ എ​സ്.​സി.​ഇ.​ആ​ര്‍.​ടി ഡ​യ​റ​ക്​​ട​ര്‍ ​ഡോ. ​ജെ. പ്ര​സാ​ദ്​ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശുപാർശ ചെ​യ്​​തു. റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക്​ സ​മ​ര്‍​പ്പി​ക്കും. സ്​​കൂ​ള്‍ തു​റ​ക്കാ​തെ പ​രീ​ക്ഷ ന​ട​ത്ത​രു​ത്....

എറണാകുളം ജില്ലയിൽ 911 പേർക്ക് കോവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 911 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 20 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 753 • ഉറവിടമറിയാത്തവർ - 118 • ആരോഗ്യ പ്രവർത്തകർ- 20 • ഇന്ന് ...

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്തു; സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ സീരിയല്‍ നടന്‍ ആണ്. ഇവര്‍ ചിത്രം മോര്‍ഫ് ചെയ്ത് യുവതിയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തില്‍...

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍ ഉണ്ടെന്ന് എൻ.ഐ.എ.

കൊച്ചി:സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരരുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍.ഇതര സംസ്ഥാനത്തൊഴിലാളികള്ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുവെന്നാണ് രഹസ്യവിവരം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയില്‍...

ഇടുക്കി ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ...

അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്തവൻ; അശ്ലീല സന്ദേശമയച്ചവനെ നിർത്തിപ്പൊരിച്ച് സ്വാസിക; ഇനിയവൻ പുറം ലോകം കാണില്ല !

അശ്ലീല സന്ദേശമയക്കുന്നവർക്ക് അതെ നാണയത്തിൽ തന്നെ തക്ക മറുപടിയുമായി സെലിബ്രറ്റി താരങ്ങൾ എത്താറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ ഫെയ്സ്ബുക്കിലൂടെ മറുപടി നൽകി സ്വാസിക. ...

വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വാക്‌സിൻ വരുന്നതുവരെ സോഷ്യൽ വാക്‌സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ വാക്‌സിനാണ് നാം ഇപ്പോൾ ഫലവത്തായി...

Latest news