30 C
Kottayam
Wednesday, July 15, 2026

CATEGORY

News

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു;മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം

ഗാന്ധിനഗർ: വാക്സിൻ എടുത്ത വളർത്തുനായയുടെ കടിയേറ്റ് മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം. ഗുജറാത്ത് സർക്കാരിൽ അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നയാളുടെ മകളാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഗാന്ധിനഗറിലെ പ്രമുഖ സ്കൂളിലെ ചുമതലക്കാരി...

കാറും ഡ്രൈവറും മൂന്നുനില വീടുമുള്ള ഭിക്ഷക്കാരൻ; ചക്രവണ്ടിയിൽവന്ന് കൊയ്യുന്നത് കോടികൾ

ഇൻഡോർ: നഗരത്തെ ഭിക്ഷാടനമുക്തമാക്കാൻ ലക്ഷ്യമിട്ട് മധ്യപ്രദേശ് സർക്കാർ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ഒരു 'കോടീശ്വരൻ'. വർഷങ്ങളായി ഇൻഡോറിലെ സറഫ ബസാർ മേഖലയിൽ ചക്രങ്ങളുള്ള തടിപ്പലകയിൽ കൈകൾ നിലത്തൂന്നി നടന്നിരുന്ന മംഗിലാൽ എന്നയാളാണ് പിടിയിലായത്....

കണ്ണൂർ സ്വദേശി ഷാർജയിലെ കടലിൽ മുങ്ങിമരിച്ച നിലയിൽ; മുറിയിൽ സൈലന്റാക്കിയ ഫോൺ

ഷാർജ: കണ്ണൂർ കുറ്റിയാട്ടൂർ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) ഷാർജ ജുബൈൽ ബീച്ചിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൂന്നുവർഷത്തിലേറെയായി അജ്മാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാൽ ബന്ധുക്കളും നാട്ടുകാരും...

യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം; ദീപകിന്റെ മരണത്തിൽ കമ്മിഷണർക്ക് പരാതിനൽകി കുടുംബം

കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ...

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി;സുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു....

Gold PriceToday: സ്വർണവില സർവ്വകാല റെക്കോർഡിൽ;വെള്ളിയുടെ വില ​ഗ്രാമിന് 300 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില...

പിതൃസഹോദരനെ അക്രമികളിൽനിന്ന് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേർ അറസ്റ്റിൽ

കൊല്ലം: അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കേരളപുരം ഗവ. ഹൈസ്കൂളിനു പുറകുവശം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്താ(27)ണ്...

രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും

പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്....

‘എക്‌സൈസ് മന്ത്രിക്ക് എസ്‌കോർട്ട് പോകേണ്ടത് എക്‌സൈസ് ഉദ്യോഗസ്ഥർ’; വിചിത്ര നിർദ്ദേശവുമായി എം ആർ അജിത്കു‌മാർ

തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദ്ദേശവുമായി എക്‌സൈസ് കമ്മീഷണർ എം ആർ അജിത്കുമാർ. ഇന്നലെ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത്കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലിലോ ഗസ്‌റ്റ്...

മലമ്പുഴയിൽ അദ്ധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം;പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

പാലക്കാട്: മലമ്പുഴയിൽ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ. സംഭവം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അദ്ധ്യാപികയ്ക്ക് ഉണ്ടായത് ഗുരുതര വീഴ്ചയെന്നാണ്...

Latest news